0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

എന്നെ കളിയാക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അഞ്ജു പറഞ്ഞതും , ഞാൻ കൈനീട്ടി അവളുടെ കൈത്തണ്ടയിൽ നുള്ളി ..

"ഒന്ന് പോടീ..കൂടുതൽ ഉണ്ടാക്കാൻ വരല്ലേ ഞാനൊന്നങ്ങു തരും..' ഞാൻ അവളുടെ സംസാരം കേട്ട് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

"മ്മ്...തരും തരും..ഒന്ന് പോടോ " അവൾ ചിരിയോടെ എന്റെ വാദം തള്ളി .

ഞങ്ങളങ്ങനെ സംസാരിച്ചിരിക്കെ മഞ്ജുസിന്റെ അച്ഛൻ ഉമ്മറത്തേക്ക് വന്നു . പുള്ളിയെ കണ്ടതും ഞങ്ങൾ ഇരിക്കുന്നിടത്തു നിന്ന് ഒന്ന് എഴുനേറ്റു ബഹുമാനിച്ചു . പക്ഷെ പുള്ളി ചിരിയോടെ ഞങ്ങളോട് അതിന്റെ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞു മുൻപിൽ കിടന്ന ചാരു കസേരയിൽ വന്നു കിടന്നു . പിന്നെ അഞ്ജുവിനോട് പഠിപ്പിന്റെ കാര്യങ്ങളും അവളുടെ വിശേഷങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു . ആദ്യമൊന്നു മടിച്ചെങ്കിലും അഞ്ജുവും കുറച്ചു കഴിഞ്ഞപ്പോൾ ഓപ്പൺ ആയി സംസാരിച്ചു തുടങ്ങി .

അവരുടെ സംസാരം കുറച്ചു നേരം നോക്കിയിരുന്ന ശേഷം ഞാനകത്തേക്കു പോയി . പിന്നെ എന്റെ അമ്മയോട് വിശേഷങ്ങളൊക്കെ ചോദിച്ചു . കൃഷ്ണൻ മാമയും ടീമും നാളെ ചടങ്ങു നടക്കുന്ന വീട്ടിലേക്ക് എത്തുമെന്നും അമ്മ എന്നോട് വിശേഷങ്ങൾക്കിടയിൽ പറയുകയുണ്ടായി .

പിന്നീട് അധികം സമയം കളയാതെ അത്താഴം കഴിച്ചു കിടക്കാനായുള്ള പ്ലാനിൽ ആയിരുന്നു എല്ലാവരും . പിറ്റേന്ന് നേരത്തെ നിശ്ചയത്തിന് പോകാനുള്ളതാണ് . ഫുഡ് കഴിച്ചു കഴിഞ്ഞു ഞാനും മഞ്ജുസും ഒന്നിച്ചാണ് കിടക്കാനായി പോയത് . അഞ്ജുവും അമ്മയും കൂടി താഴത്തു തന്നെയുള്ള ഒരുമുറിയിൽ കയറിക്കൂടി .

ഗോവണി കയറി ഞാനും മഞ്ജുവും മുകളിലെ ഞങ്ങളുടെ റൂമിലെത്തി . അകത്തു കയറിയതും മഞ്ജുസ് വാതിലടച്ചു

💬 Comments

View all comments