0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 695

ചോര വന്നു ..അതോടെ എന്റെ കൺട്രോൾ പോയി..ഞാൻ എഴുനേറ്റു വന്നു അവന്റെ മർമം നോക്കി തൊഴിച്ചു ..പിന്നെ സ്വല്പം മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്നതുകൊണ്ട് ആൺപിള്ളേരുടെ കൂടെ പിടിച്ചു നിന്നു .. അത്രേയുള്ളു.."

കിലുക്കത്തിലെ രേവതി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ച പോലെ മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

ഈ സംഭവം വിശദമായി ഞാൻ തന്നെ പറഞ്ഞു തരാം..മഞ്ജു എന്തായാലും പറയില്ല !

കോളേജിലെ വിശാലമായ ഗ്രൗണ്ടിൽ സ്വന്തം ജീപ്പ് ഓടിച്ചു വരുന്ന മഞ്ജുസ് കോളേജിലെ ചർച്ച വിഷയം ആയിരുന്നു . കാണാൻ നല്ല സുന്ദരിയായതുകൊണ്ട് തന്നെ കോളേജിലെ തല്ലിപൊളികൾക്കു അവളുടെ മീതെ ഒരു കണ്ണ് ഉണ്ട് . അങ്ങനെയാണ് കോളേജിലെ മെയിൻ തല്ലിപ്പൊളി ബിനോയ് , മഞ്ജുസ് കോളേജിലേക്ക് വരുമ്പോൾ വഴിതടയലുമായി മുന്നിൽ കേറിയത് . ഓപ്പൺ ജീപ്പിൽ നിന്നു ജീൻസും ഷർട്ടും ഇടം തോളിൽ ബാഗും തൂക്കി ഇറങ്ങിയ അവളെ ബിനോയിയും സംഘവും മുന്നിൽ കയറി നിന്നു തടഞ്ഞു .

"ഹാഹ് ഒന്ന് നിൽക്ക് മഞ്ജു മോളെ " ബിനോയ് എന്ന കഥയിലെ തല്ലുകൊള്ളി ഇടം കൈനീട്ടി മഞ്ജുവിനെ തടഞ്ഞു.

"നിന്നു ..ഇനി എന്താ ബിനോയ്‌ക്ക്‌ വേണ്ടേ ?" അവന്റെ ഷോ ഓഫിന്റെ മുൻപിൽ ഒരു തരി പതറാതെ മഞ്ജുസ് സ്വല്പം പുച്ഛത്തോടെ ചോദിച്ചു . പിന്നെ അവനൊപ്പമുള്ള കൂട്ടാളികളെയും നോക്കി . മൂന്നു സുഹൃത്തുക്കൾ ബിനോയ്‌ക്കൊപ്പം ഉണ്ട് . രണ്ടു പേര് ബൈക്കിൽ ഇരുന്നു ഈ കാഴ്ച നോക്കി രസിക്കുകയും ഒരാൾ ബിനോയ്‌ക്കൊപ്പം മഞ്ജുവിനെ തടയാനായി നിൽക്കുകയും ആണ് .

"എനിക്ക് വേണ്ടത് എന്താണെന്നു ഞാൻ മഞ്ജുവിനെ ആദ്യം കണ്ടപ്പോഴേ പറഞ്ഞതല്ലേ , പിന്നെന്തിനാ ഈ ദേഷ്യം ഒക്കെ ? എനിക്ക് നിന്നെയാണ് വേണ്ടത്..ഐ ലവ് യു " ബിനോയ് വഷളൻ ചിരിയോടെ മഞ്ജുസിനു ചുറ്റും നടന്നു പതിയെ പറഞ്ഞു .

"ഇതിനുള്ള മറുപടി ഞാൻ അന്ന് തന്നെ പറഞ്ഞതാണല്ലോ , പിന്നെ എന്തിനാ ചേട്ടാ ഈ പുറകെ നടന്നു ശല്യം ചെയ്യുന്നേ ..നിങ്ങള് എന്നെ പ്രേമിച്ചോള്ളൂ ഒരു വിരോധവും

💬 Comments

View all comments