0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 705

അയവിറക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു . പക്ഷെ അവളുടെ കണ്ണുകൾ ചെറുതായി ആ സമയം കൊണ്ട് ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു .

"കീഴടങ്ങി എന്ന് പറഞ്ഞാൽ..നിങ്ങള് കിസ്സൊക്കെ അടിച്ചു ..അല്ലെ ?" ഞാൻ അവളെ ഒന്ന് പിരികയറ്റാനായി കള്ളചിരിയോടെ ചോദിച്ചു അവളുടെ ഇടുപ്പിലൊന്നു നുള്ളി .

"ആഹ്..പോടാ തെണ്ടി..ഇതാണ് ഞാൻ നിന്നോട് ഒന്നും പറയില്ലെന്ന് പറഞ്ഞത് " ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത മഞ്ജു എന്റെ കയ്യിൽ പയ്യെ പിടിച്ചുകൊണ്ട് ചിണുങ്ങി .

"ഹി ഹി .." ഞാൻ പയ്യെ അവളെ കളിയാക്കി ചിരിച്ചു .

"പോടാ..എന്ന ഇനി പറയുന്നില്ല.." അവൾ അതോടെ പോസ് ഇട്ടു .

"അയ്യോ അങ്ങനെ പറയല്ലേ മഞ്ജുസേ ..ഞാൻ ചുമ്മാ ചോദിച്ചതല്ലെടി . ലവ് എന്നൊക്കെ പറഞ്ഞാൽ എല്ലാരും കിസ് അടിക്കും..അതിലിപ്പോ എന്താ , ഒരു കുഴപ്പവും ഇല്ല ..നീ അതുവിട്ടിട്ട് ബാക്കി പറ " ഞാനവളെ പ്രോത്സാഹിപ്പിച്ചു .

"ബാക്കി എന്ന് പറയാൻ അങ്ങനെ ഒന്നും ഇല്ലെടാ ..സ്ഥിരം ലവ്വേഴ്‌സിന്റെ പോലെ കറക്കം , ഫോൺ വിളിച്ചുള്ള സൊള്ളല് , ഇടക്കിടെ പാത്തും പതുങ്ങിയും ഉള്ള കിസ്സിങ്..." മഞ്ജുസ് അത് പറയുമ്പോൾ എന്നെ ചിണുങ്ങിക്കൊണ്ട് ഒന്ന് നോക്കി . ഞാനതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവളുടെ ചുണ്ടത്തു മുത്തി .

"ഉമ്മ്ഹ..നീ പറഞ്ഞോടി മുത്തേ..." ഞാൻ അവളുടെ ബുദ്ധിമുട്ട് മനസിലാക്കി മഞ്ജുസിനെ ഒന്നാശ്വസിപ്പിച്ചു . അവൾക്ക് എന്തൊക്കെ പറഞ്ഞാലും എന്നെ ജീവൻ ആണെന്ന് എനിക്കറിയാം . അതുകൊണ്ട് തന്നെ കഴിഞ്ഞു പോയ ഒരു അഫ്ഫയറിന്റെ കാര്യത്തിൽ മനസ്സ് തുറക്കാൻ മഞ്ജുസിനു ചെറിയ ബുദ്ധിമുട്ടുണ്ട്.

"എനിക്കെന്തോ പോലെ ഡാ ..ഇനി വേണ്ട.." അവൾ പെട്ടെന്ന് മനസ് മാറ്റിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .

"ആഹ്..വേണ്ടെങ്കിൽ വേണ്ട..." ഞാനും മതിയെന്നർത്ഥത്തിൽ തലയാട്ടി . പിന്നെ ഒരു കൈകൊണ്ട് റിമോർട്ട് എടുത്തു ടി.വി ഓഫ് ചെയ്തു .

"കളി മതിയാക്കിയോ ?" ഞാൻ ടി.വി ഓഫ് ചെയ്തത് കണ്ടു മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .

"ആഹ്..ബാക്കി നമുക്ക് കളിക്കാം .." ഞാൻ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചെഴുന്നേല്പിച്ചു

💬 Comments

View all comments