Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
? " എന്നൊക്കെ അവൾ ചോദിച്ചെങ്കിലും സങ്കടം കാരണം ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പുറത്തേക്കിറങ്ങി എന്റെ സ്‌കൂട്ടർ എടുത്തു നേരെ വീട്ടിലേക്ക് വിട്ടു! പിന്നെ അവള് അകത്തു ചെന്ന് ആദർശിനോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു . പിന്നെ അവളാണ് അവനെ ചീത്ത പറഞ്ഞത് . അടിച്ചതൊക്കെ മോശം ആണെന്നും എന്നോട് സോറി പറയണം എന്നൊക്കെ മീര അവനെ ചട്ടം കെട്ടി . പുള്ളിയുടെ അമ്മയോടും മീര കാര്യം പറഞ്ഞു . അതോടെ അവൻ സോറി പറയാൻ വേണ്ടി എന്നെ കാണാൻ വന്നു.."
മഞ്ജുസ് ഒരു ആശ്വാസത്തോടെ പറഞ്ഞു നിർത്തി . അവളുടെ സംസാരത്തിൽ ചെറിയ വിഷാദം അപ്പോഴും തളം കെട്ടികിടന്നിരുന്ന പോലെ എനിക്ക് തോന്നി .
"മ്മ് ..എന്നിട്ട് സോറി പറഞ്ഞോ ?" ഞാൻ പയ്യെ തിരക്കി .
"മ്മ് ...ഞങ്ങളുടെ കോളേജിൽ വന്നു കണ്ടു എന്നോട് സോറി പറഞ്ഞു . അവൻ ആദ്യമായിട്ട് ഒന്ന് ചിരിച്ചു സംസാരിച്ചത് അന്നാണ് ..അതോടെ എനിക്കെന്തോ അവനോടു ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നി തുടങ്ങി . ചെയ്തത് തെറ്റായി പോയി ,ഒന്നും മനസിൽ വെച്ചേക്കരുത്..ഇനി നല്ല ഫ്രെണ്ട്സ് ആയിട്ടിരിക്കാം എന്നൊക്കെ സ്ഥിരം ഡയലോഗ് തന്നെ ...പക്ഷെ എനിക്കെന്തോ അവനെ അങ്ങ് പിടിച്ചു ...
പിന്നെ മനഃപൂർവം ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ അവനെ കാണാനൊക്കെ പോകും . പുള്ളിക്കും എന്നോട് എന്തോ ഒരു ചായ്‌വ് ഉള്ളപോലെ ഞാൻ നോട്ട് ചെയ്തിരുന്നു . അങ്ങനെ അത് ഡെവലപ്പ് ആയി . ഒരു ദിവസം അവന്റെ വീട്ടിൽ മീരയോടൊപ്പം ഞാൻ പോയ സമയത് ഞാൻ പുള്ളിയെ ഇഷ്ടമാണെന്നു അങ്ങ് തുറന്നു പറഞ്ഞു.
ഞാൻ ഐ ലവ് യു എന്നൊക്കെ പറഞ്ഞു കെട്ടിപിടിച്ചപ്പോ അവൻ ഒന്ന് ഞെട്ടി . പിന്നെ "ഓക്കേ..ശരി ശരി വിട്" എന്ന് പറഞ്ഞു എന്നെ ഉന്തിമാറ്റാൻ നോക്കി . "ശരി ശരി ഒന്നും പോരാ തിരിച്ചു ഐ ലവ് യു" എന്ന് പറയണം എന്ന് ഞാനും തീർത്തു പറഞ്ഞു . അതോടെ കക്ഷി കീഴടങ്ങി "
മഞ്ജുസ് ആ സുഖമുള്ള ഓർമ്മകൾ
💬 Comments
View all comments