Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
എന്നൊക്കെ പറഞ്ഞു അത് പ്ളേ ചെയ്യുന്ന ഒരു സാധനം ഉണ്ടല്ലോ..അതെടുത്തു ഒന്ന് സ്പീഡിൽ ഉരസി ഒച്ചയുണ്ടാക്കി .അതോടെ ആ പണ്ടാരത്തിന്റെ കമ്പിയും പൊട്ടി.." മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി .
എനിക്കും അത് കേട്ടപ്പോൾ ചെറുതായി ചിരി വന്നു . ഒരാൾ ഗിറ്റാർ വായിച്ചിട്ട് കമ്പി പൊട്ടിയെങ്കി പ്ളേ ചെയ്തയാൾ നിസാരക്കാരിയല്ല
"എന്നിട്ട് ? " ഞാൻ ചിരിയോടെ ചോദിച്ചു .
"ആഹ്..അതെങ്ങനെ പൊട്ടി എന്നൊന്നും എനിക്കിപ്പോഴും അറിഞ്ഞൂടാ. ,പക്ഷെ ആ ഇൻസിഡന്റ് കാരണം ഞാൻ ആകെ ചമ്മിനാറി ഇളിച്ചു നിന്നു . പക്ഷെ അവൻ കലിപ്പിൽ ആയിരുന്നു . പുള്ളിക്ക് അതിനോട് എന്തോ ഇമോഷണൽ അറ്റാച്ച്മെൻറ്റ് ഉണ്ടാരുന്നു. അവന്റെ അച്ഛൻ സമ്മാനിച്ചതെന്തോ ആണ് ആ ഗിറ്റാർ . പുള്ളി അവന്റെ ചെറുപ്പത്തിലേ മരിച്ചിരുന്നെ..ഇതൊന്നും എനിക്കറിഞ്ഞൂടായിരുന്നു . ആ ദേഷ്യത്തില് അവൻ എന്റെ അടുത്ത് വന്നു മുഖം കടുപ്പിച്ചു .."
മഞ്ജുസ് വീണ്ടും നിർത്തി , പിന്നെയെന്ന് സംശയത്തോടെ നോക്കി .
"ഇനി പറയണോ..?" അവൾ എന്നെ നോക്കി ചിണുങ്ങി .
"ആഹ്..താൻ ധൈര്യം ആയിട്ട് പ റയെടോ...ഒന്ന് രസം പിടിച്ചു വരുമ്പോ നിർത്തുവാണോ ചെയ്യണ്ടേ " ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു .
"മ്മ് ...." മഞ്ജുസ് താല്പര്യമില്ലാത്ത മട്ടിൽ മൂളികൊണ്ട് തുടർന്നു .
"പിന്നെ ഞാൻ സ്വല്പം നാണക്കേടോടെ ആ ഗിറ്റാർ അവിടെ കണ്ട മേശപ്പുറത്തു വെച്ചു . അവനെ നോക്കി ചിരിച്ചു സോറി ഒക്കെ പറഞ്ഞു . പക്ഷെ ആ നാറി ഞാൻ പാവം ആണ് , പെണ്ണ് ആണ് എന്നന്നും നോക്കാതെ മോന്തക്കിട്ടൊന്നു പൊട്ടിച്ചു ..പിന്നെ ഇറങ്ങി പോടീ പുല്ലേ ...എന്നും പറഞ്ഞു ഒരു ഗെറ്റ് ഔട്ടും .
മീര കിച്ചണിലെവിടെയോ ആയിരുന്നതുകൊണ്ട് ഇതൊന്നും അറിഞ്ഞില്ല.അടികൊണ്ട ഷോക്കിലും സങ്കടത്തിലും ഞാൻ അവിടെ വെച്ചു തന്നെ കരഞ്ഞു . അതുകണ്ടിട്ടും അവനു വല്യ മനസ്സലിവ് ഒന്നുമില്ല . അതൂടെ ആയപ്പോൾ ഞാൻ കണ്ണ് തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി .കരഞ്ഞു കണ്ണുകലങ്ങി പുറത്തിറങ്ങിയ എന്നെ അപ്പോഴാണ് മീര കാണുന്നത്..
"എന്താടി സംഭവം ? നീ എന്തിനാ കരയുന്നേ
💬 Comments
View all comments