0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 719

വരുന്നുണ്ട് ട്ടോ ..ആരാന്നു പറയെടാ .." അവൾ പല്ലിറുമ്മി .

ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

"എന്ന ഞാൻ പറയെട്ടെ " പെട്ടെന്ന് സ്വരം ഒന്ന് മയപ്പെടുത്തി മഞ്ജുസ് ചിരിയോടെ ചോദിച്ചു . പെട്ടെന്ന് അവളുടെ ശബ്ദം ഒന്ന് മയപ്പെട്ടപ്പോൾ ഞാനും ഒന്ന് മുഖം ഉയർത്തി .

ചെറിയ പുഞ്ചിരിയൊക്കെ ആ മുഖത്തുണ്ട്. പക്ഷെ അത് എപ്പോ വേണേലും മാറാം !

"വിനീത അല്ലെ ?" മഞ്ജുസ് ഒറ്റശ്വാസത്തിൽ പയ്യെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി . തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ ആയിട്ടും ഞാൻ അവളെ വിശ്വാസം വരാതെ നോക്കി . ഇതെങ്ങനെ ഇവളറിഞ്ഞു! അതിനെന്തിനാ ഇവളിങ്ങനെ ചിരിക്കൂന്നേ ? എന്നൊക്കെയുള്ള ചിന്തകൾ ഒറ്റ നിമിഷം കൊണ്ട് എന്റെ തലയിലൂടെ പാഞ്ഞു ! അതോ വലിയൊരു പൊട്ടിത്തെറിക്ക് മുൻപുള്ള പുഞ്ചിരിയോ ?

💬 Comments

View all comments