0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 701

എന്റെ തോളിലേക്ക് ചാഞ്ഞു .

"ഓഹ് അപ്പൊ കൂട്ടുകാരി ഒകെ നിന്റെയടുത്തു എഴുന്നള്ളിച്ചു അല്ലെ ?" ഞാൻ പുഞ്ചിരിയോടെ ചോദിച്ചതും മഞ്ജുസ് ഒന്നമർത്തി മൂളി .

"എന്ന പറ ..അവള് പറയുന്നതിലും സുഖം മഞ്ജുസ് പറയുന്നത് കേൾക്കാനാ ..ഇതും പറഞ്ഞു ഞാൻ നിന്നെ കളിയാക്കാനോ , കുറ്റം പറയാനോ ഒന്നും പോണില്ല ...എന്റെ മഞ്ജു കുട്ടിയാണ് സത്യം " ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിണുങ്ങി .

"എന്തിനാ കവി ഇനി അതൊക്കെ പറയുന്നേ ..എനിക്കിപ്പോ അതൊന്നും ഓർക്കാൻ കൂടി ഇഷ്ടം അല്ല. ഇപ്പൊ എന്റെ മനസ്സു മുഴുവൻ നീയാ ..' മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു . അവളുടെ നിശ്വാസവും ചൂടും എന്റെ നെഞ്ചിൽ ആ സമയം ചുട്ടുപൊളളാൻ തുടങ്ങി .

"അതൊക്കെ എനിക്കറിയാം..എന്നാലും അറിയാൻ വേണ്ടിയല്ലേ . എനിക്ക് മിസ്സിനെ അല്ലെ അറിയൂ..പഴയ മഞ്ജുവിനെ അറിയില്ലല്ലോ " ഞാൻ ചിരിയോടെ അവളെ നോക്കി .

"പോടാ ..എനിക്ക് വല്യ മാറ്റം ഒന്നുമില്ല .." മഞ്ജുസ് തലപര്യമില്ലാത്ത പോൽ ചിണുങ്ങി .

"ആയിക്കോട്ടെ..എന്നാലും പറ ..അറ്‌ലീസ്റ്റ് മീര അയാളുടെ സിസ്റ്റെർ ആണെന്നെങ്കിലും എന്നോട് പറയരുന്നു .." ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കിയതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .

"ഇപ്പൊ കവി അറിഞ്ഞില്ലേ ?ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് തന്നെ വെച്ചിട്ട് ഞാൻ പറയാഞ്ഞതാ .." മഞ്ജുസ് പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .

"ഇതൊക്കെ വിശ്വസിക്കാമോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി ചിരിച്ചു .

"വേണേൽ മതി .പിന്നെ ബ്രദർ എന്ന് പറയുമ്പോ അവളുടെ കൂടപ്പിറപ്പ് ഒന്നുമല്ല . അവളുടെ വല്യച്ഛന്റെ മകൻ ആയിരുന്നു ആദർശ് .." മഞ്ജുസ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി .

"ആഹാ ..." ഞാൻ മഞ്ജുസിന്റെ കുമ്പസാരം കേട്ട് ആകാംക്ഷയോടെ ഇരുന്നു .

"മ്മ് ..ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും എന്നല്ലാതെ ഞങ്ങളോടൊന്നും അവൻ അത്ര സംസാരിക്കില്ല . സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെയൊക്കെ അവൻ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും

💬 Comments

View all comments