💬 Comments
View all commentsപുതിയ ഭാഗം കൊടുത്തിട്ടുണ്ട്....
Eppo upload akum
Devaragam Anupallavi Rathishalabangal Meenathil thaalikettu Aparajithan Ithupolulla adutha stories ethoke aanenn parayamo
Navavadhu Abhirami Sreehari chikilsaalayam Ettathiyamma anubhavangale nandi Manojonte maayalokam Pengalude cinima moham Eden thottathile kaavalkaaran by സഞ്ജു സേന
നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..” ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു . “പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ” മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു . “നീ മുഖത്ത് നോക്ക് …” ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു . “സൗകര്യം ഇല്ല..” ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു . “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു . “കവി …ഡാ .നോക്ക് ..” മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി . ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു ! എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു . ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി . “അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ” മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് ! “നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ” മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി . ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും സത്യമാണോ എന്നറിയില്ലല്ലോ ! “നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”മഞ്ജുസിന് കവിനും കാവിനു മഞ്ജുസും മതി
ഇതൊരു അടിപൊളി പാർട്ട് ആരുന്നു.. മൊത്തത്തിൽ പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ഒരു പാർട്ട്.. കവിനും മഞ്ജുസും എന്ത് നല്ല പാർട്നെർസ് ആണല്ലേ, ശരിക്കും soulmates.. എന്താ പരസ്പരം ഉള്ള ഒരു undestanding.. ഇതാണോ കഴിഞ്ഞ ഇടയ്ക്ക് സാഗർ ബ്രോ പറഞ്ഞത് ഒരു വൻ ഉടക്ക് വരാനുണ്ട് എന്ന്, ഒരു ഉടക്കും ആക്‌സിഡന്റും ഒക്കെ വരാൻ ഉണ്ടെന്ന് ഏത് കമെന്റിന്റെ റിപ്ലൈ ആയിട്ട് കണ്ടാരുന്നു.. അത് കൊണ്ട് ചോദിച്ചതാ.. Any way അടുത്ത പാർട്ട് എത്രയും പെട്ടെന്ന് തരണേ.
athu ithonnumalla
സാഗർ സഹോ അടുത്ത പാർട്ട് എന്നു ഉണ്ടാകും.... ലാപ് ശെരി ആയോ.... പിന്നെ ഒരു ആഗ്രഹം ഉണ്ട് നമ്മളെ ചെക്കന്റെ ചങ്ക് ആയ കിഷോറിനെ ഒന്ന് കൊണ്ട് വന്നൂടെ
കൊട്ടിഘോഷിക്കപ്പെട്ട പല പ്രണയ കഥകളെക്കാളും വളരെ പരിശുദ്ധവും ഉദാത്തവുമായ പ്രണയമാണ്. മഞ്ജുവും കെവിനും തമ്മിൽ. കമ്പിയും പ്രണയവും ഇത്രയേറെ ഇഴചേർന്ന് എങ്ങനെ എഴുതാൻ സാധിക്കുന്നു. ആരാധന മാത്രം സാഗർ ബ്രോ
Thanks saho...
ഉടനെ കാണാൻ സാദോക്കിമോ അടുത്ത പാർട്ട്. Ippo വീട്ടിത്തന്നെ ആയത്കൊണ്ട് സമയം നീങ്ങുന്നുമില്ല. എന്തായാലും വേഗം വരണേ . വരുമെന്നറിയാം എന്നാലും ഒരു ഇത് എന്ന് സ്നേഹപൂർവ്വം Shuhaib(shazz)
Shramikkam bro...
Hi Sagar fantacy korach adipoli aaknm feet job onnude set aak
ബ്രോ മഞ്ജൂൻറ ബാക്ക് പൊളിച്ച് സകല കടിയും തീർത്ത് കൊടുക്കുന്നത് എപ്പോഴാ എല്ലാ ദിവസവും എപ്പോഴും നോക്കും അടുത്ത പാർട്ട് വന്നോന്ന് waiting next part
എന്തോന്നെടെ ഇത്ര വായിച്ചിട്ടും നിനക്ക് ഇങ്ങനെയുള്ള ഇമേജ് ആണോ മഞ്ജുവിനെക്കുറിച്ചു കിട്ടിയത്. ബാക്ക് പൊളിയാത്തതു കൊണ്ട് കടി തീരാതെ നടക്കുന്ന പെണ്ണാണെന്നാണോ മഞ്ജുവിനെ നീ വായിച്ചറിഞ്ഞത്. കഷ്ടം തന്നെ.
ഇതിനെക്കാളും നല്ലത് നീ വായിക്കാതെ ഇരിക്കുന്നതാണ്.... കണ്ണൻനോട് അല്ലാട്ടോ ?
സാഗർ, നമ്മുടെ കഥയുടെ പാർട്ട് വളരെ അതികം ഇഷ്ടമായി മഞ്ജു കവിനെ പൊരി എടുത്തും അവനോട് നല്ല രീതിയിൽ ഇനി വിനീതയെ ഫോൺ വിളിച്ചാൽ മതി എന്നും പറഞു കൊടുത്ത് കൂടാതെ അവൻ വിളഞ്ഞ വിത്ത് ആണ് എന്നും മഞ്ജുവിന് മനസ്സിലായതും അവനോട് അതു പറഞ്ഞത്തും മീരയെ നോക്കിയ കാര്യങ്ങൾ ഒകെ അവനോട് പറഞ്ഞത്തും വളരെ നന്നായി സാഗർ. ഇവർ ലൈഫ് പാർട്നെർസ് ആണെകിലും മഞ്ജുവിന്റെ കയ്യിൽ കവിന്റെ കണ്ട്രോൾ എല്ലാത്തിലും ഞങ്ങൾ എല്ലാവരും മഞ്ജുവിന്റെ കൂടെയാണ് ഉള്ളത്. വഴുക്കി അഭിപ്രായം അറീ ച്ചാലുംമറുപടി തരണം. ഇവിടെ കൂടെ ഉള്ളത് ഞാൻ ഉൾപ്പെടെ 5 ടീച്ചേർസ് ആണ് പേരു അടുത്ത പാർട്ട് വന്നിട്ട് പറയാം ഇപ്പോൾ നല്ല ഉറക്കം വരുന്നു. Waiting for next part sagar ബീന മിസ്സ്.
Thanks beena miss
മറ്റുള്ളവരില്‍ നിന്ന് സാഗര്‍ ബ്രോയെ വ്യത്യസ്ഥനാക്കുന്നത് എന്താന്ന് വെച്ചാൽ തന്റെ വായനക്കാരെ നിരാശരാക്കാതെ രണ്ട് ദിവസം കൊണ്ട് അടുത്ത ഭാഗം തരുന്നതാണ്. അങ്ങനെ പെട്ടെന്ന് ഒരു ഭാഗം ഒക്കെ തരുമ്പോൾ അതിൽ ഒരുപാട് തെറ്റ് ഉണ്ടാകാനും(ധൃതി പിടിച്ച് എഴുതുമ്പോള്‍ ആണല്ലോ തെറ്റുകൾ കൂടുതൽ ഉണ്ടാകുന്നത്), പേജ് കുറയാനും സാധ്യത ഉണ്ട്. എന്നാൽ ഇവിടെ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകാറില്ല. കോണ്‍സ്റ്റന്റ് ആയി 20+ പേജ് ഉണ്ടാകുന്നതും കൂടാതെ വായനക്കാര്‍ക്ക് മോശം എന്ന് പറയാന്‍ ഒരു അവസരം പോലും ഉണ്ടാക്കുന്നില്ല എന്നതും സാഗര്‍ ബ്രോ യുടെ പ്രത്യേകതയാണ്. മഞ്ജുസിന്റെ അഭിനയം കലക്കി,പാവം കവിനെ ഇങ്ങനെ തീ തീറ്റിക്കല്ലേ. ചില സ്ഥലത്ത് ഒക്കെ കവിന്‍ ഒരു മൊണ്ണ ആകുന്നുണ്ട്. എന്നാലും അതിൽ ഒരു നിഷ്കളങ്കത ഉണ്ട്. അവിഹിതം ഒന്നും വേണ്ട അതല്ലേ നല്ലത്. അവർ രണ്ടുപേരും ഇങ്ങനെ പ്രണയിച്ചും തല്ലു പിടിച്ചും ജീവിക്കട്ടെ.
Thanks
എന്റെ ബ്രോ. ഇൗ കഥയുടെ ടൈറ്റിൽ പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോളൊക്കെ skip ചെയ്തിട്ടേ ഉള്ളൂ. എന്തോ വലിയ താൽപര്യം തോന്നിയിട്ടില്ല. എങ്കിലും Season 3 Ep 16 ഞാനൊന്നു വായിച്ചു. എന്തോ ഒരു പ്രത്യേകത ഉള്ള പോലെ തോന്നി. Ep 17 num നോക്കി.ഉറപ്പിച്ചു full വായിക്കണം എന്ന്. മുൻപുള്ള സീസൺ തപ്പി പോയപ്പോൾ full confusion ai. എങ്കിലും കുറച്ച് ചികഞ്ഞ് നോക്കിയപ്പോൾ e book kitti ( അതിന് പ്രത്യേകം നന്ദി ഉണ്ടേ) ഒരു 5-7 ദിവസം എടുത്തു full വായിച്ചു തീർക്കാൻ. ഇപ്പോഴും ഇവരൊക്കെ ലൈഫിന്‍റെ ഭാഗമായ പോലെ. അങ്ങിനെ ഒക്കെ വായനക്കാരെ കൊണ്ട് തോന്നിപ്പിക്കണം എങ്കിൽ തന്നെ മനസ്സിലാകും കഥാകാരൻ ന്റെ ലെവൽ. പിന്നെ ആധികാരികമായി പറയാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല. എങ്കിലും പറയട്ടെ, ഈ കഥയിലെ ഓരോ ഡയലോഗ് പോലും എത്ര സൂക്ഷ്മതയോടെ ആണ് എഴുതിയിരിക്കുന്നത്. മനോഹരം.ആദ്യത്തെ കുറച്ച് ഭാഗം വായിച്ചപ്പോൾ ഒരു തരം വെറുപ്പ് ആയിരുന്നു, ബീനേച്ചി യെ വച്ച് ഒരു സാദാ കഥ പോലെ എന്നാണ് തോന്നിയത്. എങ്കിലും മഞ്ചുസ് വരാൻ ആയിട്ട് wait ചെയ്തു. അത് വെറുതെ ആയില്ല. ഒരുപാട് നന്ദിയുണ്ട് കേട്ടോ ഇത്ര മനോഹരം ആയിട്ട് കഥ എഴുതി ആസ്വദ്ധിപ്പിക്കുന്നതിന്. പിന്നെ കമ്പനി കൂട്ടനോ കുറക്കാണോ ഒന്നും ഞാൻ പറയില്ല. നിർദ്ദേശങ്ങളും തരുകയില്ല. അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യമാണ്. ഇത് ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായി ഇനിയും എഴുതാൻ കഴിയും എന്ന് വിശ്വാസമുണ്ട്. ഒരു ആഗ്രഹം പറയാതെ വയ്യ. അവിഹിതം ഒഴിവാക്കിയാൽ (മഞ്ചുസ് ആൻഡ് കവിൻ ന്റെ ഇടയിൽ) അത്രയും സന്തോഷം. അടുത്ത ep നായി കാത്തിരിക്കുന്നു. വൈകില്ല എന്ന് പ്രതീക്ഷിക്കുന്നു. Stay home. Stay safe. All the best. P.S: ഇൗ കമൻറ് ഇടാൻ വേണ്ടി മാത്രം ഞാൻ ഒരു e mail id create ചെയ്തു കേട്ടോ
Thanks saho... initially ഒരു കമ്പികഥ മാത്രമായി തുടങ്ങിയതാണ്.
Sagar bro next part nalea varumoo??? ഈ പാർട്ടും വളരെ മനോഹരം.നല്ല ഫീൽ ണ്ടായിന്നു.കഥയിൽ കളി കുറഞ്ജലും അവര് തമ്മിൽ ഉള്ള പിണക്കങ്ങൾ കുറക്കണ്ട, അതിനു എപ്പോഴും ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ണ്ട്.
ഞാനെഴുതിയിട്ടില്ല.. പല കാരണങ്ങളുണ്ട്. ഒന്ന് - പ്രൈവസി ! എല്ലാവരും വീട്ടിൽത്തന്നെ ആയതുകൊണ്ട് ഒരു സ്വകാര്യതയില്ല
ബ്രോ വായിച്ചു തീർന്നപ്പോൾ ആണ് ആശ്വാസം ആയത് കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റ് ഇട്ട് മനുഷ്യനെ പേടിപ്പിച്ചില്ലേ
കവിന്റെ ബന്ധുക്കളുമായി വളരെയേറെ അടുപ്പം പുലർത്തുന്ന മഞ്ജു, കവിനെ ഇത്രയേറെ േസ്നഹിക്കകയും നല്ല വഴിക്കു നടത്തുകയും ചെയ്യുന്ന മഞ്ജു. ആരും തന്റെ പങ്കാളിയിൽ െകാതിക്കുന്ന ഗുണങ്ങൾ !!!
Thanks dileep
മുൻപ് ഒരു കമന്റ് ഇട്ടിരുന്നു ഇപ്പൊ ഒരു കമന്റ് കുടി ഇടണം എന്ന് തോന്നുന്നു ഇപ്പൊ ഈ കഥ വളരെ അധികം ഇഷ്ട്ടമാ എല്ലാവർക്കും കാരണം ഇപ്പൊ ഇതു തുടങ്ങി കുറച്ചു ഒന്നും മല കുറെ ആയി ഏകദേശം ( "32 + 14 + 19 = 65 ) ഒക്കെ ആയിടും ഒരു മടുപ്പുമില്ല.അതു നിങ്ങളുടെ കഴിവ് ആണ് . പെട്ടന്ന് ഒരു അവസാനം ഉണ്ടാകരുത് . അതികം ഒന്നും പറഞ്ഞു ബ്രോറക്കുന്നില്ല എന്തോ തോന്നുന്നു അപ്പൊ പറഞ്ഞു ഓക്കേ എന്ന് കിങ്
താങ്ക്സ്
വളരെ നന്ദി ബ്രോ ഇങ്ങനെ ഒരു പാർട് തന്നതിന് .എന്നാലും ആ വിനീത പൂരി കവിയോട് ഒന്നു പറഞ്ഞില്ലല്ലോ അവള് മഞ്ജുസിനോട് എല്ലാം പറഞ്ഞു എന്നു എന്നിട്ടു റെക്കോർഡ് ചെയ്ത് അതു മഞ്ജുസിന് വാട്സ്ആപ് ചെയ്തു .ഇതു വരെ വിനീതയോട് ഒരു സോഫ്റ്കോർനേർ ഉണ്ടായിരുന്നു അതു തീർന്നു സ്വന്തം കടി തീർക്കാൻ അവനെ വിളിച്ചു കേട്ടീട്ട് അവസാനം ഓടുന്ന മൈരു
താങ്ക്സ് ബ്രോ
വളരെ മനോഹരമായ ഒരു ഭാഗംകൂടി തന്നതിന് നന്ദി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് കുട്ടാപ്പി
താങ്ക്സ് ബ്രോ
മച്ചാനെ ഈ പ്രാവശ്യവും കലക്കി."അവളൊരു പുഞ്ചിരിയോടെ പറഞ്ഞുനിർത്തി എന്നെ നോക്കി എന്റെ മുഗഭാവം മാറുന്നുണ്ടോ എന്ന സംശയം ആണ് അവൾക്ക്. ഞാൻ അവളെ മോശമായി കണ്ടാൽ അത് പുള്ളിക്കാരിക്ക് സഹിക്കാൻ പറ്റത്തില്ല". എന്ന് പറയുമ്പോൾ തന്നെ അറിയാം എത്ര മാത്രം മഞ്ഞൂസിന് കവിനോട് സ്നേഹം ഉണ്ടന്ന്. നല്ല feeling ആയിരുന്നു bro. ഇനിയും നല്ലത് കഥ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro...
@Dr.Kambikuttan ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം പറയാവോ.