Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
എന്റെ പരിസരത്തു കാണുന്നില്ല . അവൾ നേരത്തെ എഴുനേറ്റു പോയി കാണും...ഞാൻ നേരെ ബാത്‌റൂമിൽ കയറി പതിവുകൾ തീർത്തു ഡ്രസ്സ് ഒകെ മാറി പുറത്തിറങ്ങി താഴോട്ടിറങ്ങി ചെന്നു.
ഞാൻ ചെല്ലുമ്പോൾ അഞ്ജു മാത്രം ആണ് ഹാളിൽ ഉള്ളത്. അച്ഛൻ ഉമ്മറത്താണ് . അമ്മയും മഞ്ജുസും അടുക്കളയിൽ ആണെന്ന് എനിക്ക് തോന്നി .
ഓ വന്നോ പുതു മണവാളൻ .." ഷർട്ടിന്റെ കൈ തെറുത്തുകയറ്റി പടി ഇറങ്ങുന്ന എന്നെ നോക്കി അഞ്ജുവിനെ കമ്മന്റ് .
"ആ വന്നു...നീ ചെലക്കാതെ എണീറ്റ് പോടീ " ഞാൻ പിതാശ്രീ കേൾക്കാതെ സ്വല്പം സ്വരം താഴ്ത്തികൊണ്ട് പറഞ്ഞു .
പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിനു മുന്നിൽ ഇരുന്നു . നല്ല വിശപ്പ് ഉണ്ടായിരുന്നു..അതുകൊണ്ട് പതിവ് അലറൽ...
"അമ്മാ......ചായ ..." ഞാൻ ഉറക്കെ നീട്ടി വിളിച്ചതും അഞ്ജുവും അച്ഛനും എന്നെ തിരിഞ്ഞു നോക്കി .കല്യാണം കഴിഞ്ഞിട്ടും ഇവനെന്തിനാ അമ്മയെ വിളിച്ചു കാറുന്നത് എന്ന് ഓർത്തിട്ടാണോ എന്തോ.
"അലറണ്ട.....ദാ വരുന്നു " പക്ഷെ അതിനുള്ള മറുവിളി അടുക്കളയിൽ നിന്നും കേട്ടു. തൊട്ടു പിന്നാലെ അമ്മയും മഞ്ജുസും എന്റെ കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടു .
മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു സെറ്റ് സാരി ഒകെ ഉടുത്തിട്ടാണ് നിൽപ്പ്, ആ ചുവന്ന ബ്ലൗസിന് ആണെങ്കിൽ നല്ല ഇറുക്കവും ഉണ്ട് . അവളോട് ഞാനതു ഉടുക്കരുതെന്നു പലവട്ടം പറഞ്ഞിട്ടുള്ളതാണ് . ആ കോലത്തിൽ അവളെ കണ്ടാൽ എന്റെ കുട്ടൻ പെട്ടെന്ന് സലാം വെക്കും .
പറഞ്ഞിട്ട് കാര്യമില്ല ! അധികം വൈകാതെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി അമ്മയും മഞ്ജുസും എത്തി
💬 Comments
View all comments