0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

.

"എടാ..ഇനി എന്നെ വിളിച്ചു കൂവണ്ട....നിന്റെ കാര്യം ഒകെ നോക്കാൻ ഇവളുണ്ട്..." അമ്മ മഞ്ജുസിനെ നോക്കി എന്നോടായി പറഞ്ഞു..

"മ്മ്..ബെസ്റ്റ് അവൾക്കു ഞാൻ വല്ലോം ചെയ്തു കൊടുക്കേണ്ട വരും..." ഞാൻ ആരോടെന്നില്ലാതെ പതിയെ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.

"എന്തോന്നാ ?" അത് ശരിക്കു കേൾക്കാത്ത അമ്മ ഒന്നുടെ ചോദിച്ചു..

"ഒന്നുമില്ല..ഇങ്ങോട്ടു തന്നെ..വിശന്നു കൂടല് കത്തുന്നു " ഞാൻ തിരക്ക് കൂട്ടി..

"ആഹ്...കുറച്ച നേരം കൂടി കിടന്നു ഉറങ്ങാൻ മേലാരുന്നോ ?" അമ്മ അർഥം വെച്ചു പറഞ്ഞപ്പോൾ ഞാൻ മഞ്ജുസിനെ നോക്കി . ഒന്നും നടന്നിട്ടില്ലെങ്കിലും ഞാൻ ക്ഷീണം കൊണ്ട് എണീക്കാൻ നേരം വൈകിയെന്നാണ് അവരുടെ കണ്ടുപിടുത്തം .

"ആഹ്..അത് പോട്ടെ..മോൾ ഇരിക്ക്...നിങ്ങള് ഒപ്പം കഴിച്ചോ.." അമ്മ പെട്ടെന്ന് മഞ്ജുസിനെ എന്റെ അടുത്തേക്കുള്ള കസേരയിൽ ഇരുത്തികൊണ്ട് പറഞ്ഞു . ഞാനവളെ ഒന്ന് ചെരിഞ്ഞു നോക്കി . മുന്പില്ലാത്ത വിധം ഒരു നാണം മഞ്ജുവിൽ ഉണ്ട് .

ഞാനതു മൈൻഡ് ചെയ്യാതെ അഞ്ജുവിനെ നോക്കി..അവൾ "മ്മ്..മ്മ്...നടക്കട്ടെ നടക്കട്ടെ" എന്ന ഭാവത്തിൽ ആക്കിയ ഒരു ചിരിയും ..

അമ്മ തന്നെ ഞങ്ങൾക്ക് വിളമ്പി . ദോശയും ചട്ണിയും മസാല കറിയും ആയിരുന്നു . പിന്നെ നല്ല ചൂട് കാപ്പിയും . ഞാൻ സ്വല്പം എടുത്തു കഴിച്ചുതുടങ്ങി..നല്ല സ്വാദൊക്കെ ഉണ്ട്...എന്നാലും സ്ഥിരം പറയുന്ന കുറ്റങ്ങൾ പറയണമല്ലോ...മഞ്ജുസ് ഒന്നും മിണ്ടാതെ നുള്ളി പറിച്ചെടുത്തു എന്റെ അടുത്തിരുന്നു കഴിക്കുന്നുണ്ട്..ഹോ...എന്തൊരു പാവത്താനിസം ! ദോശക്കു വേദനിക്കും എന്ന പോലെയാണ് നുള്ളിയെടുപ്പും ചവക്കലുമൊക്കെ...

"ഹാ..ഇതില് ഉപ്പും ഇല്ല..എരിവും ഇല്ല...അമ്മക്കിതൊക്കെ ഒന്ന് നേരംപോലെ ഉണ്ടാക്കികൂടെ എന്നും ഇത്

💬 Comments

View all comments