0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

തന്നെ ." ഞാൻ ദോശ ചവച്ചതും അമ്മയെ നോക്കി പറഞ്ഞു..

അത് കേട്ടതും അഞ്ജുവും അമ്മയും ഒന്ന് ചിരിച്ചു..പിന്നെ നേരെ മഞ്ജുസിനെ നോക്കി ! അവൾ പെട്ടെന്ന് അവരെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് എന്റെ കാലിൽ ഒരു ചവിട്ടു ചവിട്ടി കണ്ണുരുട്ടി.

"മിണ്ടാതിരിയെടാ പന്നി .." മഞ്ജുസ് പല്ലിറുമ്മി എന്റെ അടുത്തായി പതിയെ പറഞ്ഞു .

അപ്പോഴേക്കും അമ്മ അവിടെ നിന്ന് മാറി തന്നു. "സ്...ആഹ്..." ചവിട്ടുകൊണ്ട ഞാൻ എരിവ് വലിച്ചു അവളെ നോക്കി.

അപ്പോഴാണ് എനിക്ക് കത്തിയത്..അന്നത്തെ ഭക്ഷണം മഞ്ജുസ് ആണ് ഉണ്ടാക്കിയത് എന്ന് .

"എന്താ ?" ഞാൻ അവളെ നോക്കി പതിയെ തിരക്കി...

"അതിനെ അമ്മയല്ല..ചേച്ചിയാ ഇന്നത്തെ ഫുഡ് ഉണ്ടാക്കിയെ " മഞ്ജു എന്തോ പറയാൻ തുടങ്ങും മുൻപേ അഞ്ജു ഇടയ്ക്കു കയറി പറഞ്ഞു...

"ചെ..." ഞാൻ പതിയെ മനസിൽ പറഞ്ഞു അവളെ നോക്കി..

"നിനക്കു ഞാൻ വെച്ചിട്ടുണ്ട് " എന്ന ഭാവത്തിൽ മഞ്ജുസും !

"ആഹ്...അത് പറ..ചുമ്മാതല്ല..ഒകെ നന്നായിട്ടുണ്ട്..ഞാൻ അമ്മയാണെന്ന് വെച്ചിട്ട് സ്ഥിരം ഡയലോഗ് പറഞ്ഞതല്ലേ..." ഞാൻ മഞ്ജുസിനെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി അഞ്ജുവിനോടായി പറഞ്ഞു..

"ഓ ഭയങ്കരം തന്നെ മോനെ .." അഞ്ജു എന്നെ കളിയാക്കി..

മഞ്ജുസ് പെട്ടെന്ന് കയ്യെത്തിച്ചു എന്റെ തുടയിൽ നുള്ളി...

"സ്സ്...." ഞാൻ എരിവ് വലിച്ചു അവളെ നോക്കി...

"മിണ്ടാതെ കഴിച്ചിട്ട് എണീറ്റ് വാടാ " മഞ്ജു എന്റെ അടുത്തേക്ക് തല ചായ്ച്ചു സ്വകാര്യം പറയുന്ന പോലെ പറഞ്ഞു..

ഇനിയിപ്പോ അവൾക്ക് തല്ലു കൂടാൻ ഒരു കാരണം ആയി ..ഞാൻ അതോർത്തു

💬 Comments

View all comments