Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
അവളെ ചന്തികൊണ്ട് തട്ടി നീക്കി ..
"ഡാ...വേണ്ട വേണ്ട .." മഞ്ജുസ് എന്റെ നേരെ കൈചൂണ്ടി...
"കൈ ചൂണ്ടുന്നോ" ഞാൻ പെട്ടെന്ന് ചിരിയോടെ അവളുടെ കൈക്കു കയറി പിടിച്ചു കൊണ്ട് ചോദിച്ചു..
"വിടെടാ " മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു..
"ഇല്ലെങ്കി?" ഞാൻ ചിരിയോടെ തിരക്കി അവളുടെ കൈ പിടിച്ചു തിരിച്ചു ..
"ആഹ്...അമ്മെ....." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി...
അവളുടെ വെപ്രാളം കണ്ടു ഞാൻ പിടിവിട്ടു, നല്ല വേദനിച്ച പോലെ ഉണ്ട് മുഖഭാവം കണ്ടാൽ . മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ തുറിച്ചു നോക്കി . ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും ചാവി വാങ്ങി കുനിഞ്ഞു പൂട്ട് തുറക്കാൻ ശ്രമിച്ചതും പെണ്ണ് എന്റെ നടുവിനോട്ടൊരു കുത്ത്...വലതു കൈ മുഷ്ടി ചുരുട്ടി എന്റെ നടുമ്പുറത്ത് അത്യാവശ്യം വേദനിപ്പിക്കുന്ന രീതിയിലാണ് മഞ്ജുസ് കുത്തിയത്...നേരത്തെ ഞാൻ കൈപിടിച്ച് തിരിച്ചത് ഇഷ്ടമായില്ല..അയ്‌നാണ്!
ഒരു പെരുമ്പറ മുഴക്കം പോലെ ഒരു ശബ്ദം ഉയർന്നു..ഒപ്പം എന്റെ ഞെരങ്ങലും..
"ഹ ഹ ആഹ്....സ്...എടി മഞ്ജുസെ "
ഞാൻ ഉയർന്നുകൊണ്ട് വേദനയോടെ അവളെ നോക്കി. ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ തല ചെരിച്ചു നിന്നു.
"ഒരു മഞ്ജുസും ഇല്ല ..എന്നെ വേദനിപ്പിച്ച എന്റെ കയ്യിന്നു നല്ലതു കിട്ടും " മഞ്ജു കട്ടായം പറഞ്ഞു എന്റെ കവിളിൽ തട്ടി...
"ബാ ബാ .." അപ്പോഴേക്കും ഞാൻ തുറന്ന ഡോർ തള്ളി തുറന്നുകൊണ്ട് അവൾ പറഞ്ഞു .
"എടി ടീച്ചറെ ..ശരിക്കും നിനക്ക് വല്ല കുഴപ്പവും ഉണ്ടോ...?" ഞാൻ അവളെ അത്ഭുതത്തോടെ നോക്കികൊണ്ട് നടു ഉഴിഞ്ഞു ചോദിച്ചു ..
കൈയിലുണ്ടായിരുന്ന
💬 Comments
View all comments