0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഒരു സ്മെൽ കൂടെ ഉണ്ട് !

"ചുമ്മാ ഒന്നും അല്ല ..ജസ്റ്റ് ഒരു മിനുട്ട് ഒന്ന് എന്നെ കെട്ടിപിടിച്ചെ. എത്ര നാളയെടി നിന്റെ ഹഗ് ഒന്ന് കിട്ടിയിട്ട്." ഞാൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളുടെ വയറിൽ ഇടതുകൈകൊണ്ട് തഴുകി. സാരിയുടെ വിടവിലൂടെയുള്ള വെണ്ണ പോലുള്ള ഭാഗത്തു എന്റെ ഇടം കൈ മെല്ലെ ഇളകി നടന്നു . ആ പൊക്കിൾ കുഴിയിലേക്ക് എന്റെ കൈ നീങ്ങിയതും പെണ്ണിന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.

"സ്സ്....." എന്റെ കൈ ഇഴയുന്ന സുഖത്തിൽ മഞജുസിന്റെ മിഴികൾ വിടർന്നു .തെല്ലൊരു ഭയത്തോടെ അവളെന്നെ നോക്കി .

"പ്ലീസ്....ഒന്ന് കെട്ടിപിടിക്ക് മഞ്ജുസേ..ഞാൻ നിന്റെ ആ സ്മെൽ ഉം ചൂടുമൊക്കെ മിസ് ചെയ്യാൻ തുടങ്ങീട്ട് ഇപ്പൊ എത്ര ദിവസായെടോ " ഞാൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു . അത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു നാണവും സന്തോഷവുമൊക്കെ വിടർന്നെങ്കിലും കക്ഷി അർധമനസോടെ ആണ് നിന്നിരുന്നത് .

"അതിപ്പോ എനിക്കും ഇല്ലേ കവി..എന്നുവെച്ചു ..." മഞ്ജുസ് ഒന്ന് ചിണുങ്ങി .

"എന്നുവെച്ചു കുന്തം..ഹോ..എന്ത് പറഞ്ഞാലും മുടക്കു ന്യായം പറയാൻ അവൾക്കു നൂറു നാവാ . " ഞാൻ സ്വല്പം ദേഷ്യത്തോടെ മഞ്ജുസിനെ നോക്കി .

ചുണ്ടുകൾ തമ്മിൽ ഒന്ന് കടിച്ചു പിടിച്ചു അവൾ എന്നെ നോക്കി ചിണുങ്ങി.

"പ്ലീസ് പ്ലീസ്..പ്ലീസ് ..ഒന്ന് സഹിക്കെടാ . ഇനി കുറച്ചു ദിവസം നമ്മളൊന്നിച്ചല്ലേ !" മഞ്ജുസ് പെട്ടെന്ന് എനിക്കറിയാത്തൊരു വിഷയമെടുത്തിട്ടു .

"ഒന്നിച്ചോ [ഞാൻ സംശയത്തിൽ അവളെയൊന്നു നോക്കി ] ? എനിക്ക് നാളെ തന്നെ പോണം. ഓഫീസിൽ

💬 Comments

View all comments