Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
നൂറു കൂട്ടം കാര്യങ്ങള് പെന്റിങ് ആണ് . " ഞാൻ സ്വാഭാവികമായി തന്നെ പറഞ്ഞു .
"ആഹ്..അതൊക്കെ അവിടെ കിടന്നോട്ടെ . ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് , നിന്നെ ഇനി ഒരാഴ്ച കഴിഞ്ഞേ കോയമ്പത്തൂർക്ക് വിടുള്ളൂ എന്ന് . " മഞ്ജുസ് ചെറു ചിരിയോടെ എന്നെ നോക്കി .
"ഏഹ് ! സത്യമാണോ ? എന്നിട്ടു നിന്റെ തന്തപ്പിടി സമ്മതിച്ചോ ?" ഞാൻ ചെറിയ അമ്പരപ്പോടെയും സന്തോഷത്തോടെയും അവളെ നോക്കി .
" സമ്മതിച്ചാലും ഇല്ലേലും നീ പോകണ്ട . അച്ഛനോട് ഞാൻ പറഞ്ഞോളാം " മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി.
"ഹോ..എന്റെ മഞ്ജുസേ ...ഉമ്മ്ഹ..." ഞാൻ പെട്ടെന്നുള്ള സന്തോഷത്തിൽ ആവേശത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരുമ്മ കൊടുത്തു .
"യ്യോ....ഡാ ഡാ...അവരൊക്കെ കാണും.." മഞ്ജുസ് ചുറ്റും നോക്കി കൊണ്ട് ചിണുങ്ങി.
"ഓഹ് പിന്നെ ..അങ്ങനെ കാണുന്നെങ്കിൽ അങ്ങ് കണ്ടോട്ടെ..." ഞാൻ അവളുടെ വാദം തള്ളിക്കൊണ്ട് മഞ്ജുസിനെ ഒന്നിറുക്കി. പിന്നെ അങ്ങനെ നിന്നുകൊണ്ട് തന്നെ കുളിമുറിയുടെ മറ്റൊരു വശത്തേക്ക് നീങ്ങി . ആ സൈഡ് ഏറെക്കുറെ സേഫ് ആണ് ! അങ്ങോട്ട് നീങ്ങിയതും മഞ്ജുസിന്റെ ആധിക്കൊരു ആശ്വാസം ആയി .
അവൾ എന്നെ ചെറു ചിരിയോടെ നോക്കി . പക്ഷെ എനിക്കങ്ങനെ നോക്കി നില്ക്കാൻ കഴിയുന്ന മൂഡ് ആയിരുന്നില്ല. ഞാൻ ഞൊടിയിടയിൽ അവളെ കുളിമുറിയുടെ ചുവരിലേക്ക് ചാരിനിർത്തി.
"ഏയ്..കവി....എന്താണിത്.." എന്റെ ആക്രാന്തം കണ്ടതും മഞ്ജു ബലം പിടിച്ചു .
"മഞ്ജുസേ ..." ഞാൻ നീട്ടിയൊന്നു വിളിച്ചു കണ്ണുരുട്ടി. അതോടെ കക്ഷി ഒന്നയഞ്ഞു .
💬 Comments
View all comments