Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
കാണാഞ്ഞപ്പോ ഒന്ന് വിളിച്ചതാടോ ...എവിടെ എത്തിയിപ്പോ ? എത്താറായോ ?" എന്റെ ദേഷ്യം ഒന്നും കാര്യമാക്കാതെ മഞ്ജു പയ്യെ തിരക്കി . അവള് പൂജ സ്ഥലത്തു നിന്ന് സ്വല്പം മാറി നിന്നാണ് ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നി . കാരണം വല്യ ഒച്ചപ്പാടും ബഹളവും ഒന്നും ഫോണിലൂടെ കേൾക്കാനില്ല .
"ആഹ്...പാലക്കാട് കഴിഞ്ഞു .. " ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പയ്യെ മറുപടി നൽകി. സ്പീക്കർ മോഡിൽ ഇട്ടു മടിയിൽ വെച്ചിരിക്കുവാണ് മൊബൈൽ , അതുകൊണ്ട് തന്നെ സംസാരിക്കാൻ ബുദ്ധിമുട്ടില്ല .
"ആഹ്...എന്ന ..എളുപ്പം പോരെ ..എല്ലാരും നിന്നെ അന്വേഷിക്കുന്നുണ്ട് . പിന്നെ എന്റെ അമ്മാവനെ നീ കണ്ടിട്ടില്ലല്ലോ ?, അങ്ങേരൊക്കെ വന്നിട്ടുണ്ട്..നിന്നെ പരിചയപ്പെടണമെന്നൊക്കെ പറയുന്നുണ്ട് " മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
"മ്മ്..അതേതാ മുതല്? പുതിയ ഇറക്കുമതി ആണല്ലോ " ഞാൻ ഒന്നമർത്തി മൂളികൊണ്ട് തിരക്കി .
"ആഹ്...അത് സിംഗപ്പൂരിൽ ആയിരുന്നു . ഇപ്പൊ ലീവിന് നാട്ടിൽ വന്നിട്ടുണ്ട്. തറവാട്ടിലെ ഉത്സവം ആണെന്നൊക്കെ അറിഞ്ഞപ്പോ പുള്ളിയും ഇങ്ങു പോന്നു , പിന്നെ അമ്മെടെ ഓപ്പറേഷൻ ഒകെ കഴിഞ്ഞിട്ട് അധികം ആയില്ലല്ലോ , കൂട്ടത്തിൽ പെങ്ങളെയും ഒന്ന് കാണാം . എന്റെ അമ്മേടെ നേരെ മൂത്ത ഏട്ടനാ , പക്ഷെ ഞാൻ അയാളോട് അത്ര കമ്പനി ഒന്നുമല്ല , കാണുന്നത് തന്നെ വല്ലപ്പോഴുമാ ."
മഞ്ജുസ് ഒരു കുടുംബ പുരാണം തന്നെ ഫോണിലൂടെ വിളമ്പി.
"മ്മ്...മതി മതി..നീ വിസ്തരിച്ചു കുളം ആക്കണ്ട . ബാക്കി ഞാൻ വന്നിട്ട് പറയാം. എന്തായാലും ഒന്ന് സെറ്റ് ആയിട്ട് നിന്നോ
💬 Comments
View all comments