Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
" ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും മറുവശത്തു മഞ്ജുസ് ഒന്ന് ചിരിച്ചു .
"ഹി ഹി...പോടാ..ഒരു ചുക്കും നടക്കില്ല . ഇവിടെ ആകെ ആൾക്കാരുടെ ബഹളം ആണ് .കസിൻ പിള്ളേരൊക്കെ ഉള്ളോണ്ട് മാത്രമാ ഞാൻ തന്നെ ഇവിടെ നിക്കുന്നത് . ആഹ്..നീ നമ്മുടെ കല്യാണത്തിന് മുൻപേ ഒരു പ്രാവശ്യം വന്നതല്ലേ ? അപ്പൊ ഒക്കെ അറിയേണ്ടതാണല്ലോ " മഞ്ജുസ് പഴയ കാര്യങ്ങളൊക്കെ ഓർത്തെന്നോണം ഒന്ന് ചോദിച്ചു .
"ആഹ്...അതൊക്കെ ഉണ്ട് . ഞാനും ശ്യാമും കൂടി വന്ന കാര്യം അല്ലെ ? അറിയാം അറിയാം " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹ്,,അത് തന്നെ . അന്ന് വേണ്ടാതീനം കാണിക്കാൻ പോയിട്ട് അച്ഛൻ കണ്ടു ആകെ നാണക്കേടും ആയി " മഞ്ജുസ് ഞങ്ങളുടെ പഴയ കുറുമ്പൊക്കെ ഓർത്തെന്നോണം ചിരിയോടെ പറഞ്ഞു .
"ഹ ഹ ..അതൊക്കെ ഓര്മ ഉണ്ടല്ലേ ? എന്തായാലും ആ സ്ഥലം ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്. നിന്നെ ഒറ്റയ്ക്ക് എനിക്കൊന്നും വേണം എന്ന് തോന്നിയാൽ ഉപകാരപ്പെടും " ഞാൻ കട്ടായം പറഞ്ഞു ചിരിച്ചു .
"അയ്യടാ ..." മഞ്ജുസ് ഞാൻ പറഞ്ഞതും പയ്യെ പറഞ്ഞു .
"ഒരു എടായും ഇല്ല..ഞാൻ പറയും നീ അനുസരിക്കും. അത്ര തന്നെ . ഇനി ഒന്നും പണയണ്ട . വെച്ചോ...ഞാനങ്ങു എത്തിക്കോളാം " മഞ്ജുസിനു ഒരവസരം കൊടുക്കാതെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ വെച്ചു.
എങ്ങനേലും ഒന്ന് എത്തിക്കിട്ടിയാൽ മതി എന്ന മാനസികാവസ്ഥയിൽ സാമാന്യം നല്ല സ്പീഡിൽ ആണ് ഞാൻ വണ്ടിയോടിച്ചത് . അതുകൊണ്ട് അരമുക്കാൽ
💬 Comments
View all comments