Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
അവിടെ ഉണ്ടാകും . സമയം കളയാതെ പെട്ടെന്ന് അങ്ങ് എത്തിക്കോണം " ഞാൻ കട്ടായം പറഞ്ഞു അവളെ ചട്ടം കെട്ടി .
"അയ്യോ..കവി.എനിക്ക് പറ്റില്ലാട്ടോ . ഞാൻ കാര്യായിട്ട പറയണേ. എടാ അതൊന്നും വേണ്ട. ഇന്നത്തെ ഒരു ദിവസത്തിന്റെ കാര്യം കൂടി അല്ലെ ഉള്ളു . ഒന്ന് ക്ഷമിക്ക് ബ്രോ .അത് കഴിഞ്ഞാ നമ്മള് വീട്ടിലോട്ടു തന്നല്ലേ പോണേ" മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .
"അതൊന്നും പറഞ്ഞാൽ പറ്റില്ല . കട്ട് തിന്നുന്നതും വീട്ടിലിരുന്നു തിന്നുന്നതും രണ്ടും രണ്ടാ..." ഞാൻ ചെറിയ കുറുമ്പൊടെ അവളുടെ കയ്യിൽ നുള്ളി .
"മ്മ്..എന്ന അവിടെ ഇരുന്നു ഒറ്റക്ക് തിന്നോ..എന്നെ നോക്കണ്ട " മഞ്ജു തീർത്തു പറഞ്ഞു കണ്ണുരുട്ടി .
"ആഹ്..എന്ന ഞാൻ പിണങ്ങും ട്ടോ . പിന്നെ കൊഞ്ചാനും കുഴയാനും ഒക്കെ വേറെ ആളെ നോക്കിക്കോ .." ഞാൻ ചെറിയ ഭീഷണി മുഴക്കി അവളെ ചൊടിപ്പിച്ചു .
"ശോ...എന്തിനാ കവി ഇങ്ങനെ വാശി പിടിക്കുന്നെ .." മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി.
"ആവശ്യം ഉണ്ടായിട്ട്. നിനക്ക് വരാൻ പറ്റുമോ ഇല്ലേ ? എനിക്ക് അതറിഞ്ഞാൽ മതി ." ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി .
"പോടാ...." അവൾ അതിനു മറുപടി പറയാതെ പയ്യെ ചിരിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
"അവിടെ വന്നിട്ട് എന്തോ ചെയ്യാനാ ? വല്ല ഉഡായിപ്പും ആണേൽ ഞാൻ അപ്പൊ തിരിച്ചു പോകും ട്ടോ " മഞ്ജുസ് ഒടുക്കം അർദ്ധ മനസോടെ സമ്മതിച്ചുകൊണ്ട് പറഞ്ഞു .
"ആഹ്...അതൊക്കെ നമുക്ക് അപ്പൊ
💬 Comments
View all comments