0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഗംഭീരമാണെന്നൊക്കെ ആംഗ്യം കാണിച്ചു . കയ്യിലെ താലത്തിൽ നിന്നുള്ള ദീപ ശോഭയിൽ അവളുടെ മുഖം സ്വർണം പോലെ തിളങ്ങി . ആ ചൂടിൽ അവളുടെ മേൽചുണ്ടിനു മീതെയും നെറ്റിയിലുമെല്ലാം വിയർപ്പു കണങ്ങൾ പൊങ്ങി നിൽക്കുന്നുണ്ട് . കഴുത്തും കക്ഷവുമെല്ലാം പതിവിലധികം വിയർത്തു നനഞ്ഞു ! അവളുടെ മുൻപിലേക്ക് വീണുകിടന്ന മുടിയിഴകളും ആ നനവിൽ ഒട്ടികിടക്കുന്നുണ്ട് .ആ ഉഷ്ണം സഹിക്കാത്തതുകൊണ്ട് തന്നെ അവൾ തല ചെരിച്ചു കവിളും നെറ്റിയുമെല്ലാം ബ്ലൗസിന്റെ കയ്യിൽ തുടക്കുന്നുണ്ട് .

"നീ അങ്ങോട്ട് വരുമോ ?" ഞാൻ ഞാൻ കൈകൊണ്ട് ആംഗ്യ ഭാഷയിൽ മഞ്ജുസിനോടായി തിരക്കി .

ക്ഷേത്ര മുറ്റത്തു താലം ചെരിയാൻ വേണ്ടി കത്ത് നിൽക്കുകയാണ് കക്ഷി . അതിനിടയിലാണ് എന്റെ കോപ്രായം . അതുകൊണ്ട് തന്നെ അവൾ എന്നെ നോക്കി കണ്ണുരുട്ടി . പക്ഷെ ഞാൻ വിട്ടില്ല. അവളെ ചുംബിക്കുന്ന പോലെ കാണിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .അതോടെ കക്ഷി ആ കാഴ്ച ആരെങ്കിലും കണ്ടോ എന്ന ജാള്യതയിൽ ചുറ്റും നോക്കി .

പക്ഷെ അപ്പോഴേക്കും താലം അവസാനിച്ചു . എല്ലാവരുടെ കയ്യിലേയും തളിക പാത്രങ്ങൾ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെട്ടു, ഒപ്പം കലശവും നടന്നു .അതോടെ മഞ്ജുവിനും ആശ്വാസം ആയി . അവൾ അത് കഴിഞ്ഞതും സാരി തുമ്പുകൊണ്ട് കഴുത്തും കവിളുമൊക്കെ ഒന്ന് തുടച്ചു വിയർപ്പു കളഞ്ഞു .

പിന്നെ കോമരം ഉറഞ്ഞു തുള്ളി കല്പന ഇറക്കുന്ന സമയം ആണ് . മഞ്ജുസിന്റെ അച്ഛനും മുത്തശ്ശിയുമെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ട് . പക്ഷെ ഞാൻ സ്വല്പം മാറിയാണ് നിന്നത് . ഞാൻ

💬 Comments

View all comments