0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

അവളുടെ പല്ലുകൾ ഉപ്പേരി കടിച്ചു മുറിക്കുന്ന ശബ്ദവും എന്റെ കാതിൽ മുഴങ്ങി .

"കുന്തം..എടി എനിക്ക് വട്ടു പിടിക്കുന്നുണ്ട് ട്ടോ.." ഞാൻ സ്വല്പം നിരാശയോടെ സ്വരം താഴ്ത്തി പറഞ്ഞു .

"എന്താ കവി..എന്താ ഒരു സ്വകാര്യം ?" അപ്പോഴേക്കും മഞ്ജുസിന്റെ ചെറിയമ്മ ശൈലജ ഞങ്ങളുടെ അടക്കം പറച്ചിൽ കണ്ടു ഇടയിൽ കേറി .

"ഏയ് ..ഒന്നും ഇല്ല .." ഞാൻ പെട്ടെന്ന് അവരോടായി ചിരിയോടെ പറഞ്ഞു .

"മ്മ്...ശരി ശരി..." പുള്ളിക്കാരി ഞങ്ങളെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

"അവരെന്തെലും പറഞ്ഞോട്ടെ ആന്റി. ..ലവ് ബേർഡ്‌സ് അല്ലെ..നിങ്ങളെന്തിനാ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത് " ചെറിയമ്മ പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ കസിൻ ആയ അശ്വതി പയ്യെ തട്ടിവിട്ടു . അതോടെ ആ പന്തിയിൽ ചെറിയൊരു കൂട്ടച്ചിരി ഉയർന്നു . നാണിക്കാൻ മാത്രം അതിലൊന്നും ഇല്ലേലും അപ്പോഴത്തെ സാഹചര്യത്തിൽ ഞാനും മഞ്ജുവും ഒന്ന് ചൂളിപ്പോയി . അതുകൊണ്ട് തന്നെ മഞ്ജു അശ്വതിയെ നോക്കിയൊന്നു കണ്ണുരുട്ടി .

"എടി എടി...ചുമ്മാ വായടച്ചു ഇരുന്നോട്ടോ...ഇല്ലേൽ ഞാൻ ഈ പഴം അങ്ങ് തിരുകി തരും.." ഇലയിലിരുന്ന ചെറുപഴം ചൂണ്ടിക്കൊണ്ട് മഞ്ജു നേരെ മുൻപിലെ നിരയിൽ ഓപ്പോസിറ്റായി ഇരുന്ന അശ്വതിയോടായി പറഞ്ഞു .

"ഓ..പിന്നെ ...ചുമ്മാ ഷോ കാണിക്കല്ലേ മഞ്ജുച്ചീ.." മഞ്ജുവിന്റെ ദേഷ്യം കണ്ടു അശ്വതി കളിയാക്കി . അതോടെ മഞ്ജുവും ഒന്ന് പത്തി താഴ്ത്തി . കാരണം കൂടുതൽ എന്തേലും പറഞ്ഞാൽ എല്ലാം കൂടി വളഞ്ഞിട്ട് ട്രോളും . കൂട്ടത്തിൽ ഞാനും പെട്ട് പോകും ! എന്തിനാ വെറുതെ വടി കൊടുത്ത

💬 Comments

View all comments