0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

.

പിന്നെ വാട്സ് ആപ്പ് തുറന്നു മഞ്ജുസിനുള്ള സന്ദേശങ്ങൾ അയച്ചു .

"ഡീ .. ഞാൻ ഇവിടെ ഗസ്റ്റ് റൂമിന്റെ മുൻപിൽ ഉണ്ട്.. പ്ലീസ് കം ..ഒന്ന് വേഗം വാ .. അയാം വെയ്റ്റിങ് .. ഹലോ... എടി... മഞ്ജുസേ.. എടി മഞ്ജു നീ ചത്തോ..."

ഒന്നിന് പുറകെ ഒന്നായി ഞാൻ അവൾക്ക് മെസ്സേജുകൾ അയച്ചു . പക്ഷെ റിപ്ലൈ ഒന്നും ഇല്ല . അതോടെ എനിക്ക് ചൊറിഞ്ഞു വരാൻ തുടങ്ങി . പക്ഷെ വേറെ എന്ത് ചെയ്യാൻ ആണ് . അതുകൊണ്ട് ഞാൻ ആ തിണ്ണയിലേക്ക് മലർന്നങ്ങു കിടന്നു . ഓരോന്നൊക്കെ ആലോചിച്ചും ചിന്തിച്ചും കിടക്കുമ്പോഴാണ് മഞ്ജുവിന്റെ റിപ്ലൈ വരുന്ന അലേർട്ട് ടോൺ വന്നത് .

അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്ന് മൊബൈൽ എടുത്തു നോക്കി .

"ആഹ്... ഞാൻ ഇപ്പൊ കണ്ടേ ഉള്ളു .. അവിടെ നിക്ക്... ഇപ്പൊ വരാം ... പിന്നെ.. നോ ഉടായിപ്പ്...ഓക്കേ " മഞ്ജുസ് മുൻ‌കൂർ ജാമ്യം എടുത്തു മെസ്സേജുകൾ ഒന്നിന് പിറകെ ഒന്നായി അയച്ചു . അതിനു ഞാൻ പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം മറുപടി ആയി അയച്ചു . ആ മെസ്സേജ് സീൻ ചെയ്തു കഴിഞ്ഞു രണ്ടു മൂന്നു മിനുട്ട് കഴിഞ്ഞതും ആടികുഴഞ്ഞു മിസ് എന്റെ അടുത്തെത്തി .

സെറ്റ് സാരിയുടെ തുമ്പു ഇടം കൈകൊണ്ട് വീശി കറക്കികൊണ്ട് അവൾ ഗസ്റ്റ് റൂമിന്റെ മുൻപിൽ , എന്റെ അടുത്തേക്കായി വന്നു നിന്നു . അവളെ കണ്ടതും ഞാൻ തിണ്ണയിൽ നിന്നു നിലത്തേക്ക് ചാടി ഇറങ്ങി .

"വാ

💬 Comments

View all comments