Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
പോവാം " ഞാൻ അടിമുടി അവളെയൊന്നു സ്കാൻ ചെയ്തുകൊണ്ട് മുണ്ടു മടക്കിക്കുത്തി പറഞ്ഞു .
"എങ്ങോട്ട് ?" മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു സംശയത്തോടെ ചോദിച്ചു .
"അതൊക്ക ഉണ്ട്...നീ വാ.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .പിന്നെ ഗസ്റ്റ് ഹൌസിനു പുറകിലേക്കുള്ള മതിലിനു സമീപത്തേക്കു നീങ്ങി .
"കവി നീ എന്തിനുള്ള പുറപ്പാടാ ? അതാദ്യം പറ .." എന്റെ കൂടെ പയ്യെ നടക്കുന്നതിനിടെ മഞ്ജു സംശയത്തോടെ ചോദിച്ചു .
"അതൊക്കെ ഉണ്ടെടി ..ഞാൻ പറയാം..ആദ്യം നീ ഒന്ന് നടക്ക്.." ഞാൻ അവളെ ചേർത്തുപിടിച്ചു കഴുത്തിലൊന്നു ചുംബിച്ചുകൊണ്ട് പറഞ്ഞു . പിന്നെ അവളുടെ വിയർപ്പു പടർന്ന കഴുത്തിൽ പയ്യെ ഒന്ന് മുഖം ഉരുമ്മി.
"സ്സ്...കവി...." എന്റെ കോപ്രായം കണ്ടു മഞ്ജു ചിണുങ്ങി .
"മ്മ്മ്....എന്ത് സ്മെല് ആണ് മോളെ .." ഞാൻ അവളുടെ പതിവിൽ കവിഞ്ഞ വിയർപ്പു ഗന്ധം ഒന്ന് ശ്വസിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
"ഒലക്ക ..." അതിനു മറുപടി ആയി മഞ്ജു പല്ലിറുമ്മി .
"ഹി ഹി..." അവളുടെ ചന്തിക്കിട്ട് പയ്യെ ഒന്ന് കൈകൊണ്ട് തട്ടി ഞാൻ പയ്യെ ചിരിച്ചു .
അങ്ങനെ നടന്നു ഞങ്ങൾ മതിലിനും ഓഫീസ് റൂമിനും ഇടയിലുള്ള ഗ്യാപ്പിൽ എത്തി . അവിടെ നേരിയ രീതിയിൽ മാത്രമേ പറമ്പിലെ ട്യൂബ് ലൈറ്റിൽ നിന്നുള്ള വെളിച്ചം എത്തു . എന്നാലും ഞങ്ങൾക്ക് പരസ്‍പരം കാണാനൊക്കെ സാധിക്കുന്നുണ്ട് . അവിടേക്ക് കടന്നതും മഞ്ജുസിനെ ഞാൻ കെട്ടിപിടിച്ചു . അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് കക്ഷി ഒന്നും മിണ്ടിയില്ല .
💬 Comments
View all comments