Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
ഒന്ന് സ്മെൽ ചെയ്തു നോക്കി .
"ഹോ..ആളെ ബോധം കെടുത്തുമല്ലോ .." ഞാൻ കളിയായി പറഞ്ഞു ചിരിച്ചു അവളെ നോക്കി.പിന്നെയാ സാധനം മേശപ്പുറത്തേക്കെറിഞ്ഞു .
"പോടാ ..." അവൾ ദേഷ്യത്തോടെ ചിണുങ്ങിക്കൊണ്ട് ചിരിച്ചു . പിന്നെ ചവിട്ടി തുള്ളി ബാത്റൂമിലേക്ക് പോയി . വളരെ പെട്ടെന്നുതന്നെ അവളൊന്നു കുളിച്ചെന്നു വരുത്തി തിരികെ ഇറങ്ങി . പക്ഷെ അതെനിക്കൊരു പാര ആയെന്നത് സത്യം ! തലമുടി ശരിക്കു തോർത്താതെ തിരിച്ചിറങ്ങിയ മഞ്ജു പിന്നെ ആ മുടിയിലെ വെള്ളം കുടഞ്ഞും അതെന്റെ മുഖത്തേക്ക് വീഴ്ത്തിയും എന്റെ ഉറക്കം കളഞ്ഞു വട്ടുപിടിപ്പിച്ചു !
ഡ്രസ്സ് പോലും മാറാൻ നിക്കാതെ അവളെന്നെ തുറിച്ചൊന്നു നോക്കി .
"സന്തോഷം ആയല്ലോ ?" അവളെന്നെ നോക്കി പല്ലിളിച്ചു .
"ആഹ്...ആയി.." ഞാൻ ചിരിയോടെ പറഞ്ഞു .
"ഓ..." മഞ്ജുസ് ഒഴുക്കൻ മട്ടിൽ മൂളി. പിന്നെ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി .
"അയ്യേ..പോയി ഡ്രസ്സ് ഇടെടി പുല്ലേ.." അവളുടെ കോലം കണ്ടു ഞാൻ പയ്യെ പറഞ്ഞു .
"ഓ പിന്നെ ...ഉറങ്ങാൻ നേരം ഇനി കോട്ടും സ്യൂട്ടും ഇടാം . ഒന്ന് മിണ്ടാതെ കിടക്കാൻ നോക്കെടാ " മഞ്ജുസ് കട്ടായം പറഞ്ഞു ഞൊടിയിടയിൽ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്തേക്കും നെഞ്ചിലേക്കും മനഃപൂർവം കുടഞ്ഞിട്ടുകൊണ്ട് അവൾ എന്റെ നെഞ്ചിൽ തലവെച്ചതും ഞാൻ ഒന്ന് തുമ്മി .
"ഛീ.....എണീറ്റ് മാറെടി പുല്ലേ ...അവളുടെ അമ്മുമ്മേടെ ഒരു... " വെള്ളത്തുള്ളികൾ വീണ അസ്വസ്ഥതയിൽ ഞാൻ ഒന്ന് തുമ്മിക്കൊണ്ട് പല്ലിറുമ്മി .
"ഹി ഹി..നീയല്ലേ
💬 Comments
View all comments