Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
കുളിക്കാൻ പറഞ്ഞെ..അപ്പൊ ഇതും സഹിച്ചോ..." മഞ്ജുസ് കുലുങ്ങിചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു . പിന്നെ ആ മുടിയിഴയിലെ ഈർപ്പമെല്ലാം എന്റെ മുഖത്തേക്ക് കുടഞ്ഞു .
"ഏഹ്......." ഞാൻ അവളുടെ കോപ്രായം ഓർത്തു സ്വയം ശപിച്ചു .
"മൈര് ..." ഞാൻ പല്ലിറുമ്മി അവളെ പിടിച്ചുയർത്തി .പക്ഷെ കക്ഷി നല്ല ഹാപ്പി മൂഡിൽ ചിരിച്ചെന്നെ നോക്കി .
"എന്റെ മഞ്ജുസേ നീ ഇങ്ങനെ ശല്യം ചെയ്യല്ലേ..." ഞാൻ ഒടുക്കം കൊഞ്ചിക്കൊണ്ട് അവളെ നോക്കി ചിണുങ്ങി
"അയ്യടാ..ഇത് ഹന്നെയാ ഞാനും നിന്നോട് പറഞ്ഞോണ്ടിരുന്നേ ..മനുഷ്യന്റെ ഉറക്കവും കളഞ്ഞു എന്നിട്ട് അവനു സുഖായിട്ട് കിടക്കണം പോലും ..ഹ്മ്മ്മ് " മഞ്ജുസ് എന്നെ നോക്കി പുച്ഛം ഇട്ടു .
"എന്ത് മൈര് വേണേൽ ചെയ്യ് ..നാശം " അവളുടെ മൊട കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ പുതപ്പു എടുത്തു തലയിലൂടെ മൂടി . പക്ഷെ ആളെന്നിട്ടും വിടാൻ ഭാവമില്ല .
"കവി...ഡാ..." മഞ്ജു ചിണുങ്ങിക്കൊണ്ട് എന്റെ പുതപ്പിൽ പിടിച്ചു വലിച്ചു .
പക്ഷെ ഞാൻ ഒന്നും മിണ്ടാനോ പ്രതികരിക്കാനോ പോയില്ല . ഞാൻ ഒരുവശം തിരിഞ്ഞു കിടന്നു സംസാരിക്കാൻ താത്പര്യമില്ലെന്ന് ഭാവിച്ചു .
"ഒന്ന് നോക്ക് ഭായ് ..." ചെരിഞ്ഞു കിടന്ന എന്റെ കിടത്തം നോക്കി മഞ്ജുസ് നിരാശയോടെ പറഞ്ഞു . പിന്നെ എന്റെ ചന്തിയിൽ കുലുക്കി വിളിച്ചു . അതോടെ ഞാൻ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു . ഞാൻ പെട്ടെന്ന് പുതപ്പു മാറ്റിക്കൊണ്ട് എഴുനേറ്റു . പിന്നെ എന്നെ നോക്കിയിരുന്ന അവളുടെ ടവ്വലിന്റെ കെട്ടിലേക്കു
💬 Comments
View all comments