0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

ആയി ഉപയോഗിക്കുന്ന ബ്ലൂ , പിങ്ക് , റെഡ് കളർ നൈറ്റി ആണ് മഞ്ജുസ് പൊതുവെ വീട്ടിൽ ഇടുന്നത് . സ്വല്പം സെക്സി ഫീലുള്ള ടൈപ്പ് ആണേലും വീട്ടിൽ ഞങ്ങൾ മാത്രമേ കാണുകയുള്ളു എന്നതുകൊണ്ട് കക്ഷിക്ക്‌ നാണം ഒന്നുമില്ല .

ഫുഡ് കഴിച്ചു തീർന്നയുടനെ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി റൂമിലേക്ക് പോയി . ഞാൻ ഒറ്റയ്ക്ക് കിടന്നിരുന്ന സമയത്തു ആകെ അലങ്കോലമായി കിടന്നിരുന്ന റൂം ആണെങ്കിലും ഇപ്പോൾ നല്ല അടുക്കുംചിട്ടയും വന്ന പോലെ ഉണ്ട്. എല്ലാം കൃത്യം ഇരിക്കേണ്ട സ്ഥലത്തു തന്നെയുണ്ട്. വസ്ത്രങ്ങളൊക്കെ ഷെൽഫിൽ കൃത്യമായി അടുക്കി വെച്ചിട്ടുണ്ട് . ബെഡ്ഡും ബെഡ്ഷീറ്റുമൊക്കെ ചുളിവ് പോലും വീഴാതെ ഭംഗിയാക്കി വിരിച്ചിട്ടിട്ടുണ്ട്. മഞ്ജു ആ കാര്യത്തിലൊക്കെ സ്ട്രിക്ക്റ്റ് ആണ് !

വന്നതു കേറിയ ഉടൻ ഫാൻ ഓൺ ചെയ്തു , ഫുൾ സ്പീഡിൽ ഇട്ടു ഞാൻ ബെഡിലേക്കു കിടന്നു . ക്രാസിയിലേക്ക് തലയിണകൾ ചാരിവെച്ച ശേഷം അതിനു മീതെ തലവെച്ചാണ് ഞാൻ കിടന്നത് . മഞ്ജു ആ സമയം ഞങ്ങൾ കഴിച്ച പാത്രങ്ങളൊക്കെ വാഷ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു . എല്ലാം തീർത്തു പത്തു മിനിറ്റിനകം അവളും റൂമിലേക്കെത്തി കയ്യിലെ നനവൊക്കെ നൈറ്റിയിൽ തുടച്ചുകൊണ്ട് അവൾ റൂമിനകത്തേക്കു വന്നു .

ഒരു പിങ്ക് കളർ നൈറ്റി ആണ് വേഷം . അയഞ്ഞു കിടക്കുന്ന ടൈപ്പ് ആണേൽ കൂടി ഒരു പ്രേത്യക ചന്തമാണ്‌ ആ വേഷത്തിൽ അവളെ കാണാൻ . വീട്ടിൽ നിന്നും പോരുന്ന സമയത്തു സിന്ദൂരം അണിഞ്ഞിരുന്നതുകൊണ്ട് സീമന്ത രേഖയിൽ അത് വിയർപ്പിനൊപ്പം ഇളകി കിടപ്പുണ്ട് !

💬 Comments

View all comments