Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
. പ്ലീസ് ഡീ മോളെ . അവനെന്റെ ചങ്ക് ഫ്രണ്ട് അല്ലെ " ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിട്ടു കാര്യം നടത്താൻ നോക്കി .
"എന്നാലും ഇപ്പൊ പോണോ ? നമുക്കെന്തെലും ഒകെ പറഞ്ഞോണ്ടിരിക്കാം കവി.." മഞ്ജുസ് പെട്ടെന്ന് എന്റെ കൈക്കു കയറിപിടിച്ചുകൊണ്ട് ചിണുങ്ങി .
"അതിനൊക്കെ ഇനീം ടൈം ഇല്ലേ മഞ്ജുസേ . ഞൻ ഇപ്പോ കൊറേ നാളായില്ലേടി അവനെയൊക്കെ ഒന്ന് കണ്ടിട്ട് . ഒന്നുമില്ലേലും നമ്മുടെ റിലേഷന് കൂട്ട് നിന്നവൻ അല്ലെ അവൻ ..." ഞാൻ മഞ്ജുസിനെ ഒന്നുടെ പതപ്പിച്ചു .
"ആഹ്..അതൊക്കെ ശരിതന്നെ . എന്നാലും " മഞ്ജുസ് ഒന്ന് സംശയിച്ചു .
"ഒരെന്നാലും ഇല്ല . ഞാൻ പോയേച്ചും വരാം . ഇനി ഇതിന്റെ പേരിൽ നീ പിണങ്ങിയാ ഞാൻ ചവിട്ടി കൂട്ടും . പറഞ്ഞില്ലെന്നു വേണ്ട.." ഞാൻ കളിയായി പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു .
"ശോ..ഈ തെണ്ടിയെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്" മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിണുങ്ങി .
"പാവമല്ലേടി മഞ്ജുസേ അവൻ . നീയും കൂടെ വാ , പഴയ സ്ടുടെന്റ്റ് അല്ലെ. വീട്ടിൽ കേറ്റി ഒരു ചായ ഒക്കെ കൊടുക്ക്. അവൻ പുറത്തു ഗേറ്റിന്റെ അടുത്ത് നിൽപ്പുണ്ട്.." ഞാൻ ഒരു മര്യാദ പോലെ മഞ്ജുസിനോട് പറഞ്ഞു . അവൾ സമ്മതിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും കക്ഷി പെട്ടെന്ന് അതിനു സമ്മത ഭാവം അറിയിച്ചു .
അതോടെ ഞങ്ങള് രണ്ടും കൂടി താഴേക്കിറങ്ങി . ഉച്ചയൂണ് കഴിഞ്ഞത് കൊണ്ട് അഞ്ജുവും അമ്മയും സൈഡ് ആകാൻ വേണ്ടി അവരവരുടെ റൂമിലേക്ക് പോയതുകൊണ്ട് ഹാളും ഉമ്മറവും വിജനമാണ് . ചാരിയടച്ച ഉമ്മറവാതിൽ പയ്യെ തുറന്നുകൊണ്ട് ഞാനും മഞ്ജുസും പൂമുഖത്തേക്കു കയറി . അതോടെ ഗേറ്റിനു മുൻപിൽ ബൈക്കിൽ നിൽക്കുന്ന ശ്യാം ഞങ്ങളുടെ കണ്ണിലുടക്കി . മഞ്ജു എന്റെ ഭാര്യ ആണ് എന്ന കൺസപ്റ്റ് ഒകെ എനിക്ക് മാത്രമേ ഉള്ളു ! ശ്യാമിന് അവള് പഴയ മിസ് തന്നെയാണ് . അല്ലാതെ കൂട്ടുകാരന്റെ ഭാര്യ എന്ന നിലക്ക് അവൻ
💬 Comments
View all comments