0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1513

എന്നെ അള്ളിപിടിച്ചിരുന്നു .

സംഗതി ഒന്നും വേണ്ടെന്നു പറഞ്ഞെങ്കിലും മഞ്ജു കുറേശെ ചൂടായി വരുന്നുണ്ടെന്നു അവളുടെ ചിണുക്കവും സന്തോഷവും ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിത്തുടങ്ങി . പക്ഷെ ആ സമയം നോക്കിയാണ് ശ്യാമിന്റെ വിളി എത്തുന്നത് . ഞാൻ വീട്ടിലോട്ടു വരുന്ന കാര്യം രാവിലെ തന്നെ അവനെ വിളിച്ചു അറിയിച്ചിരുന്നു . അതുകൊണ്ട് എന്നെ പിക് ചെയ്യാനുള്ള വരവ് ആണ് .

മഞ്ജുസിന്റെ ചുണ്ടിൽ വിരലോടിച്ചു അവളുടെ സൗന്ദര്യവും ആസ്വദിച്ചു കിടക്കവേ ആണ് അവന്റെ വിളി . ഫോൺ പോക്കറ്റിൽ തന്നെ കിടന്നിരുന്നത് കൊണ്ട് റിങ് ശബ്ദം കേട്ടതും ഞാനതെടുത്തു.

"ആരാ കവി...?" മഞ്ജുസ് ഞാൻ ഫോൺ എടുത്തു നോക്കുമ്പോഴേക്കും സംശയത്തോടെ ചോദിച്ചു .

"ആഹ്...നോക്കട്ടെ.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . പിന്നെ ഡിസ്പ്ളേയിലേക്ക് നോക്കി .

"ശ്യാം -ചങ്ക് " കാളിങ് !

ഡിസ്പ്ളേയിൽ അവന്റെ മോന്ത തെളിഞ്ഞതും എന്റെയും മുഖം പ്രകാശിച്ചു .

"ശ്യാം ആടി" ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞതും , മഞ്ജുസെന്നെ തറപ്പിച്ചൊന്നു നോക്കി . കൂട്ടുകാരൻ വിളിച്ചതും കെട്ട്യോളെ വേണ്ടെന്ന ഭാവം ആയിരുന്നോ എനിക്കെന്നും സംശയിക്കേണ്ടിയിരിക്കുന്നു .

ഞാൻ ധൃതിയിൽ ഫോൺ എടുത്തു മഞ്ജുസിന്റെ ദേഹത്ത് നിന്നും എഴുനേറ്റു മാറി .

"ആഹ്..പറ അളിയാ ..." ഫോൺ എടുത്തതും ഞാൻ ചിരിയോടെ പറഞ്ഞു .

"പറയാൻ ഒന്നും ഇല്ല മൈരേ ...നീ താഴേക്ക് വാ. ഞാൻ നിന്റെ വീടിന്റ ഗേറ്റിനു ഫ്രണ്ടിൽ നിൽപ്പുണ്ട്.." അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞതും ഞാൻ മഞ്ജുസിനെ ഒന്ന് നോക്കി . എന്റെ സംസാരത്തിലെ ആവേശവും ചിരിയും ഒക്കെ കക്ഷി ഒന്ന് നോട്ട് ചെയ്തു വെച്ചിട്ടുണ്ട് .

"ആഹ്..അഹ്...എന്ന ഇപ്പോ വരാം.....ഒരു മിനുട്ട് അവിടെ നിക്ക് " ഞാൻ തിടുക്കപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ തിരികെ പോക്കെറ്റിലെക്കിട്ടു ബെഡിൽ നിന്നും എഴുന്നേറ്റു . പിന്നാലെ മഞ്ജുസും എഴുന്നേറ്റു എന്നെ നോക്കി .

"നീ ഇതെവിടേക്കാ കവി ?" മഞ്ജുസ് സ്വല്പം നീരസത്തോടെ എന്നോട് ചോദിച്ചു .

"ശ്യാം വന്നിട്ടുണ്ടെന്ന് ..ഞാൻ അവന്റെ കൂടെ ഒന്ന് പോയിട്ട് വരാം

💬 Comments

View all comments