Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
അല്ലെങ്കിൽ ഞാൻ നേരം വൈകി വന്നാൽ മോന്തേം വീർപ്പിച്ചു എഴുനേറ്റു പോകാറാണല്ലോ പതിവ് !
അമ്മയുടെ നോട്ടം സഹിക്കാഞ്ഞിട്ടെന്തോ എന്തോ , മഞ്ജുസ് സ്വല്പം ജാള്യതയോടെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു എന്റെ പിന്നാലെ ഓടിക്കയറി.
"ഒന്ന് വേഗം നടക്ക്" അവൾ എന്റെ പുറകിലേക്ക് ഓടിക്കയറി എന്റെ പുറത്തു തള്ളിക്കൊണ്ട് അഞ്ജുവിനെയും അമ്മയെയും നോക്കി . അവരെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവം നടിച്ചു ടി.വി യിലേക്ക് നോക്കി . അതോടെ കക്ഷി എന്നെ ഉന്തിത്തള്ളി കയറ്റി .
"നീ എന്തിനാടാ തെണ്ടി അവരുടെ മുൻപിൽ വെച്ച് ഓരോന്ന് പറയുന്നേ ?" ഞങ്ങളുടെ റൂം എത്താറായതും മഞ്ജുസ് എന്നോടായി തിരക്കി .
"ഓ..അതിനിപ്പോ എന്താ ..നീയിങ്ങനെ നാണിച്ചാലോ ടീച്ചറെ " ഞാൻ അവളുടെ കയ്യിൽ നുള്ളി കളിയാക്കി .
"പോടാ....എളുപ്പം പോയി കുളിച്ചു വാ...കിന്നാരം ഒകെ പിന്നെ മതി " മഞ്ജുസ് പെട്ടെന്നെന്റെ കൈതട്ടിക്കളഞ്ഞു കണ്ണുരുട്ടി . പിന്നെ സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു ഒന്ന് മണം പിടിച്ചു . ഞാൻ കഴിച്ചിട്ടുണ്ടോ എന്ന് കക്ഷിക്ക് ഡൗട്ട് ഉണ്ട് .
"ഒന്ന് ഊതിക്കെ ?" മഞ്ജുസ് എന്റെ രണ്ടു തോളിലും കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു .
"എന്ത് മൈരിന്? എടി പുല്ലേ ഞാൻ കുടിച്ചിട്ടൊന്നും ഇല്ല . " ഞാൻ ചിരിയോടെ പറഞ്ഞു.
"അപ്പൊ നന്നാവാൻ തീരുമാനിച്ചോ ?" മഞ്ജുസ് വീണ്ടും സംശയത്തോടെ നോക്കി .
"അയ്യടി , അങ്ങനെ ഇപ്പൊ നിന്നെ പേടിച്ചിട്ട് നന്നാവേണ്ട കാര്യമൊന്നും എനിക്കില്ല . ഇനീം ടൈം ഉണ്ടല്ലോ .." ഞാൻ കണ്ണിറുക്കി
💬 Comments
View all comments