Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
എന്റെ മുൻപിൽ വന്നു നിന്നു . അവളുടെ അർദ്ധ നഗ്നമായ ആ പൂമേനിയും കുഴിഞ്ഞ പൊക്കിൾ കുഴിയും എല്ലാം അതോടെ എന്റെ കണ്മുൻപിൽ വെട്ടി തിളങ്ങി !
"എന്ന കിടക്കാം .." മഞ്ജുസ് പെട്ടെന്ന് പറഞ്ഞുകൊണ്ട് എന്റെ മടിയിലേക്ക് കയറി ചെരിഞ്ഞു ഇരുന്നു . പിന്നെ പൊടുന്നനെ എന്റെ കഴുത്തിൽ അവളുടെ രണ്ടു കയ്യും ചുറ്റിപിടിച്ചു . നല്ല വിയർപ്പു മണം ആണ് കക്ഷിക്ക് .
"നീ ഈ കോലത്തിൽ ആണോ കിടക്കുന്നെ ?" എന്റെ കഴുത്തിൽ കൈചുറ്റിയതും ഞാൻ സംശയത്തോടെ ചോദിച്ചു .
"അതെ ...അതിനിപ്പോ എന്താ ?" മഞ്ജുസ് എന്നെ പുരികം ഉയർത്തി കാണിച്ചു ചിരിച്ചു .
"അതിനു പ്രെശ്നം ഉണ്ട് ! നീ കുളിച്ചിട്ട് വന്നു കിടന്നാൽ മതി . ..നല്ല ന്യാറ്റം ഉണ്ട് " ഞാൻ മുഖം ചുളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
"ഓ പിന്നെ...അല്ലാത്ത സമയത്തൊക്കെ വലിച്ചുകേറ്റും , എന്നിട്ട് കിടക്കാൻ വന്ന കോപ്പിലെ വർത്തമാനവും" എന്റെ ഡയലോഗ് ഇഷ്ടമാകാത്ത മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ മടിയിൽ നിന്നും എഴുനേറ്റു . പിന്നെ കിടക്കാനായി ബെഡിലേക്കു വലിഞ്ഞു കേറാൻ തുടങ്ങി .
"ഡീ ഡീ ...മര്യാദക്ക് പോ പോ ...ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ " പക്ഷെ അപ്പോഴേക്കും അവളുടെ കയ്യിൽ പിടിച്ചു വെച്ച് ഞാൻ ചിരിയോടെ പറഞ്ഞു .
"കവി ..ഞാൻ ഒരു കുത്ത് തരും ട്ടോ ..ശൊ ..ഒന്ന് കിടന്നാൽ മതി എന്നായി. അപ്പോഴാണ് അവന്റെ ഒരു .." മഞ്ജുസ് കുളിക്കാനുള്ള മടിയോർത്തു ദേഷ്യപ്പെട്ടു .
💬 Comments
View all comments