Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
"അതൊന്നും പറഞ്ഞാൽ പറ്റില്ല..ഇങ്ങനെ നാറി പുഴുത്തിട്ട് എന്റെ കൂടെ കിടക്കേണ്ട .." അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ഞാൻ കളിയായി പറഞ്ഞു .
"ആഹ്..എന്നാൽ നീ ഇറങ്ങി തറയിൽ കിടന്നോ ..എനിക്കൊന്നും വയ്യ ഇനി കുളിക്കാൻ..എടാ സമയം പത്തുപന്ത്രണ്ടു ആയി " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി .
"അയിന് ?" ഞാൻ സംശയത്തോടെ അവളെ നോക്കി .
"കവി...എനിക്ക് ദേഷ്യം വരുന്നുണ്ടേ . നീ കയ്യിന്നു വിട്ടേ ..." മഞ്ജു എന്റെ അഭിനയം ഇഷ്ടമാകാത്ത പോലെ പറഞ്ഞു പല്ലിറുമ്മി . പിന്നെ എന്റെ കൈ വിടുവിക്കാൻ വേണ്ടി ബലം പിടിച്ചു . പക്ഷെ ഞാനതിലേറെ ബലം പിടിച്ചതോടെ കക്ഷി അയഞ്ഞു .
"കവി വിടെടാ പ്ലീസ് ..." മഞ്ജുസ് ഉറങ്ങാനുള്ള പൂതികൊണ്ട് കൊഞ്ചി .
"നോ നോ ...ആദ്യം പോയി കുളിക്ക് ..അത്ര ദൂരെ ഒന്നും പോകണ്ട കാര്യം ഇല്ലല്ലോ . അറ്റാച്ഡ് അല്ലെ..പിന്നെന്താ? " ഞാൻ ചിരിയോടെ തിരക്കി .
"എനിക്ക് വയ്യ അത് തന്നെ . എടാ ഞാനിന്നു രണ്ടുവട്ടം കുളിച്ചതാ ..." മഞ്ജു നിസ്സഹായതയോടെ എന്നെ നോക്കി .
"ആയിക്കോട്ടെ ..പക്ഷെ കിടക്കുമ്പോ ഒന്ന് വൃത്തിക്ക് കിടന്നൂടെ ? അല്ലേൽ നീ ഭയങ്കര വൃത്തിക്കാരി ആണല്ലോ ? ഇപ്പൊ ഒക്കെ പോയോ ?" ഞാൻ അവളെ കളിയാക്കുന്ന പോലെ ചോദിച്ചു .
"ഹോ...മതി . പണ്ടാരം അടക്കാൻ നിനക്കിപ്പോ എന്താ വേണ്ടേ ? ഞാൻ കുളിക്കണം , അത്രേ അല്ലെ ഉള്ളു !" മഞ്ജുസ് ദേഷ്യപ്പെട്ടു കൊണ്ട് എന്റെ കൈ
💬 Comments
View all comments