Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
? " അഞ്ജു അർഥം വെച്ചുകൊണ്ട് തന്നെ തിരക്കി .
"ഡീ ഡീ ..വേണ്ട ട്ടോ . നീ കുറെ നേരം ആയി ആളെ ഒരുമാതിരി.." മഞ്ജുസ് കാര്യമായി പറഞ്ഞു തന്നെ കണ്ണുരുട്ടി .പിന്നെ സോഫയിൽ നിന്നും എഴുനേറ്റു എന്നെ ഉറക്കെ വിളിച്ചു .
"കവി..നീ ഒന്ന് മുകളിലോട്ടു വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട്.." അഞ്ജു കേൾക്കെ തന്നെ അവൾ ഉറക്കെ പറഞ്ഞു . പിന്നെ നേരെ സ്റ്റെപ്പ് കയറി മുകളിലോട്ടു ഓടി കയറി . പിന്നാലെ ഞാനും ഹാളിലേക്ക് രംഗ പ്രവേശം ചെയ്തു...
"മ്മ്....ചെല്ല് ചെല്ല് ..ടീച്ചറുടെ സ്പെഷ്യൽ ക്‌ളാസ് ഉണ്ടാകും .." എന്നെ കണ്ടതും അഞ്ജു പയ്യെ കളിയാക്കി .
"എടി അഞ്ജു ..തമാശ ഒകെ തമാശ . പക്ഷെ കൂടുതൽ ചെലച്ചാൽ എന്റെ സ്വഭാവം മാറും കേട്ടോ " അവളുടെ സംസാരം അത്ര പിടിക്കാത്ത പോലെ ഞാൻ ഒന്ന് കലിപ്പ് ഇട്ടു . അത് കക്ഷിക്ക് ചെറുതായി ഏറ്റെന്നു തോന്നി . തെളിഞ്ഞിരുന്ന പെങ്ങളുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി .
"അതിനു ഞാൻ എന്ത് പറഞ്ഞെന്നാ ..ഒരു തമാശ പറയാനും കൂടി പറ്റില്ലല്ലോ ഇവിടെ .." അഞ്ജു സ്വയം പിറുപിറുത്തു .
"ആഹ്..നീ കൂടുതൽ തമാശിക്കണ്ട ..." ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി ദഹിപ്പിച്ചു . പിന്നെ സ്റ്റെപ്പുകൾ കയറി റൂമിലേക്ക് പോയി .
സ്റ്റെപ്പുകൾ കയറി റൂമിലേക്ക് ഞാനെത്തുമ്പോൾ മഞ്ജു ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട് . നൈറ്റി സ്വല്പം ഉയർന്നു കിടക്കുന്നത് കൊണ്ട് കക്ഷിയുടെ കണങ്കാലും പാദസരവും ഒകെ തെളിഞ്ഞു കാണുന്നുണ്ട് . ഒപ്പം സ്വല്പം ഉയർന്നു നിൽക്കുന്ന ആ ചന്തികളും ഒരഴകാണ് !
അവളുടെ കിടത്തം ഒന്ന് ആസ്വദിച്ചു നോക്കികൊണ്ട് ഞാൻ ഒന്ന് ചുമച്ചു . അതോടെ മൊബൈലും നോക്കി കിടന്ന പെണ്ണ് ഒന്ന് തിരിഞ്ഞു നോക്കി .
"ആഹ്..ഇത്ര പെട്ടെന്ന് ഇങ്ങു പൊന്നോ.." മഞ്ജു മൊബൈൽ ബെഡിലേക്കിട്ടു ചിരിയോടെ എന്നെ നോക്കി .
"അഹ്..ഇപ്പൊ വന്നേനായോ കുറ്റം ? നീയല്ലെടി പുല്ലേ എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞത്
💬 Comments
View all comments