Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
. കണ്ണേട്ടാ , നീ വരുന്നെന്റെ തലേന്ന് തന്നെ ഒരു മുട്ടൻ അടി കഴിഞ്ഞേ ഉള്ളൂ . സ്വസ്ഥം ആയിട്ട് ഹിന്ദി സീരിയലും കണ്ടോണ്ടിരുന്ന എന്റെ അടുത്ത് വന്നേച്ചു ടോം ആൻഡ് ജെറി ഇട്ടു കൊടുക്കാൻ ....ഓഹ് ടോം ആൻഡ് ജെറി കാണാൻ പറ്റിയ ഒരു പൈതല് .." മഞ്ജുസിനെ കളിയാക്കികൊണ്ട് അഞ്ജു കുലുങ്ങിചിരിച്ചു .
"അയ്യേ..എന്നിട്ട് ?" ഞാൻ മഞ്ജുസിനെ നോക്കി . അവളാണേൽ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ഒരുവശത്തേക്കു തലയും ചെരിച്ചു ചിരിയടക്കി ഇരിക്കുന്നുണ്ട് .
"എന്നിട്ട് എന്താ .ഒടുക്കം റീമോർട്ടിന് വേണ്ടി അടി ആയി . അമ്മ ഇല്ലാത്ത ടൈം ആയതു ഭാഗ്യം . ഇല്ലേൽ വല്ലതും കേട്ടേനെ . ഒടുക്കം അത് എറിഞ്ഞു പൊട്ടിച്ചു , ടി.വി യും ഓഫ് ചെയ്തപ്പോ ഒരാൾക്ക് സമാധാനം ആയി . എന്നിട് അമ്മ വന്നു ചോദിച്ചപ്പോൾ എല്ലാം കുറ്റവും എന്റെ പെരടിക്കിട്ടു ആള് മുങ്ങി.." അഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .
അവൾ എല്ലാം കേട്ട് ചിരിയടക്കി ഇരിപ്പുണ്ട് .
"അതിപ്പോ നിനക്ക് ഞാൻ പറഞ്ഞത് അങ്ങ് കേട്ടാൽ പോരെ. എനിക്കപ്പോ അത് കാണാൻ ആയിരുന്നു മൂഡ് " അതൊക്കെ നിസാര സംഭവം എന്ന മട്ടിൽ മഞ്ജുസ് പറഞ്ഞു , അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .
"ഓ പിന്നെ . നാണമില്ലല്ലോ പോത്ത് പോലെ വളർന്നിട്ട് ടോം ആൻഡ് ജെറിയും കണ്ടു നടക്കാൻ " അഞ്ജു വായിലുള്ളത് ചവച്ചുകൊണ്ട് തന്നെ അതിനു മറുപടിയും നൽകി .
"ആഹ്..ഇല്ലെന്നു വെച്ചോ
💬 Comments
View all comments