Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
ചോദിച്ചു .
"ഇപ്പൊ എത്തിയെ ഉള്ളൂ അമ്മായി ..പിന്നെന്തൊകെ ഉണ്ട് വിശേഷം ? മാമൻ വിളിക്കാറില്ല ?"
വിവേകേട്ടൻ ആവേശത്തോടെ തിരക്കി .
"ആഹ്...മാമനൊക്കെ വിളിക്കാറുണ്ട്. പിന്നെ വിശേഷം ഒക്കെ ദേ ഇരിക്കുന്നു . ഇതിനെ നോക്കല് തന്നെ പണി "
മാതാശ്രീ ചെറിയ തമാശ പറഞ്ഞുകൊണ്ട് ചിരിച്ചു .
"ഹ ഹ .."
വിവേകേട്ടനും അതുകേട്ടൊന്നു പുഞ്ചിരിച്ചു .
"മ്മ്...നീ ഇരിക്കെടാ വിവേകേ..അമ്മായി ചായ എടുക്കാം .."
ഒടുക്കം സ്ഥിരം ഡയലോഗ് പറഞ്ഞു അമ്മ വിവേകേട്ടനെ കസേരയിൽ പിടിച്ചിരുത്തി .
അങ്ങനെ ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് മായേച്ചിയുടെ വരവ് . ഒരു ചുവന്ന ചുരിദാറും വെളുത്ത പാന്റും ആണ് വേഷം ! വെള്ളയിൽ ചുവന്ന പൂക്കളുള്ള മനോഹരമായ ഒരു ഷാളും അവളുടെ മാറിൽ വിരിച്ചിട്ടിട്ടുണ്ട് ! വലതു തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടിട്ടുണ്ട് . വലതുകൈ അതിൽ പിടിച്ചുകൊണ്ടാണ് ഗേറ്റും കടന്നു വരുന്നത്. അധികം മേക്കപ്പ് യൂസ് ചെയ്യാറില്ലേലും മായേച്ചിയെ കാണാൻ നല്ല ചന്തമാണ് ! ആ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പറത്തികൊണ്ട് അവൾ എന്റെ വീട് ലക്ഷ്യമാക്കി വന്നു .
"ഡാ ഡാ..മായേച്ചി ..."
അവള് വരുന്നത് ആദ്യമേ കണ്ട ശ്യാം എന്നെ നോക്കി പറഞ്ഞു . അപ്പോഴാണ് ഞാനും വിവേകേട്ടനും അങ്ങോട്ടേക്ക് നോക്കുന്നത് . ഉമ്മറത്തു പതിവില്ലാതെ വിവേകിനേയും ശ്യാമിനെയും കണ്ടപ്പോൾ മായേച്ചിയും ഒന്ന് പരുങ്ങി .
"ഹേമാന്റി ഇല്ലേ മായേച്ചി ?"
അവളുടെ ഒറ്റക്കുള്ള ആ വരവ് കണ്ടതും ഞാൻ ഉമ്മറത്തിരുന്നു ഉറക്കെ വിളിച്ചു ചോദിച്ചു .അതവള് കേട്ടിട്ടും
💬 Comments
View all comments