0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നടുത്തു .

"ഇതാരാടാ ?"
മായേച്ചിയെ അടിമുടി ഒന്ന് നോക്കി വിവേകേട്ടൻ ചോദിച്ചു .

"അമ്മേടെ ഫ്രണ്ടിന്റെ മകളാ..പിന്നെ ഞങ്ങടെ ടീച്ചറും കൂടി ആയിരുന്നു .."
ഞാൻ പുള്ളിയുടെ ആകാംക്ഷ നിറഞ്ഞ മുഖം നോക്കി പതിയെ പറഞ്ഞു . മായേച്ചിയെ കണ്ടപ്പോൾ വിവേകേട്ടന്റെ മുഖത്തൊരു തെളിച്ചം വന്നത് ഞാനും നോട്ട് ചെയ്തിരുന്നു .

മായേച്ചി അടുത്തെത്തിയതും ശ്യാമും വിവേകേട്ടനും എഴുനേറ്റു . പക്ഷെ അവളതു കണ്ടു ചിരിക്കുകയാണ് ചെയ്തു .

"എന്നെ കണ്ടിട്ടാണോ ഈ ബഹുമാനം ? ഇരിക്കേടോ ചങ്ങാതി..."
മായേച്ചി സ്വതസിദ്ധമായ ശൈലിയിൽ ശ്യാമിനോടായി പറഞ്ഞു . പിന്നെ ആളെയത്ര പിടികിട്ടിയില്ല എന്ന ഭാവത്തിൽ വിവേകേട്ടനെയും നോക്കി .

"ഇതാരാ കണ്ണാ ?"
മായേച്ചി ശ്യാമിനു അടുത്തായി തിണ്ണയിലേക്കിരുന്നു സംശയത്തോടെ ചോദിച്ചു .

"എന്റെ വല്ല്യമാമന്റെ മോനാ ..വിവേകേട്ടൻ . മായേച്ചി മുൻപെപ്പോഴോ വന്നപ്പോ കണ്ടിട്ടുണ്ടാവണമല്ലോ "
ഞാൻ പയ്യെ പറഞ്ഞു നിർത്തി.

"ആഹ്....ആഹ് ..മനസിലായി..."
മായേച്ചി പെട്ടെന്ന് ഓർത്തെടുത്ത പോലെ തലയാട്ടി ചിരിച്ചു .

"ഹലോ.സോറി ട്ടോ പെട്ടെന്ന് ആളെ മനസിലായില്ല ."
മായേച്ചി പെട്ടെന്ന് ഇരിക്കുന്നിടത്തു നിന്നും ചാടി എഴുനേറ്റു പറഞ്ഞു വിവേകിന്  നേരെ കൈനീട്ടി .

"ഓ.അതൊന്നും സാരല്യ....ഇയാളിരിക്കൂ "
വിവേകേട്ടൻ പയ്യെ പറഞ്ഞു മായേച്ചിയുടെ കൈപിടിച്ചു കുലുക്കി .

"മ്മ്..."
മായേച്ചി മൂളികൊണ്ട് തിരിച്ചിരുന്നു .

"അല്ലേടാ നീയിപ്പോ ഫുൾ ടൈം ഇവിടെ തന്നെ ആണോ ?"
ശ്യാമിന്റെ തലക്കിട്ടു കിഴുക്കി മായേച്ചി ചിരിയോടെ തിരക്കി .

"ആഹ്...ഒന്ന് ചുമ്മാ ഇരി കുരിപ്പെ.. വേറെയിപ്പോ എന്താ

💬 Comments

View all comments