Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
പണി.."
ശ്യാം തല തടവിക്കൊണ്ട് പിറുപിറുത്തു.
"മ്മ്....പിന്നെ എന്തൊക്കെ ഉണ്ടെടാ കണ്ണാ? എന്തായാലും അന്ന് ഹോസ്പിറ്റലിൽ വെച് കണ്ടതിനേക്കാൾ ആളൊന്നു ഉഷായിട്ടുണ്ട് .."
മായേച്ചി എന്നെ അടിമുടി നോക്കി ഒന്ന് വിലയിരുത്തി .
"ആഹ്...കുഴപ്പല്യ മോളെ.. അല്ല നീയിന്നു കോളേജിൽ പോയില്ലേ ? എന്താ ഒറ്റക്ക് ? ഹേമന്റി എവിടെ പോയി ?"
ഞാൻ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളെറിഞ്ഞു . വിവേകേട്ടൻ ഞങ്ങളുടെ പെരുമാറ്റവും സംസാരവുമൊക്കെ പതിവില്ലാത്ത വിധം ശ്രദ്ധിച്ചിരിക്കുന്നുണ്ട്. ഇടക്കിടെ ആളൊന്നു മായേച്ചിയെ സ്കാൻ ചെയ്യുന്നുമുണ്ട് .
"ഇല്ല ഇന്ന് ലീവാക്കി . അമ്മ ആണെന്കി ഏതോ കല്യാണത്തിനും പോയി . ഒറ്റക്കിരുന്നു ബോറടിച്ചപോഴാ നിന്റെ കാര്യം ഓർത്തത് അങ്ങനെ ഇങ്ങു പൊന്നു..എവിടെ നിന്റെ അമ്മ ?"
മായേച്ചി പറഞ്ഞു തീർത്തു സംശയത്തോടെ ചോദിച്ചു .
"അടുക്കളയിൽ കാണും . ചായ എടുക്കാൻ പോയതാ . ഇങ്ങേരും ഇപ്പൊ വന്നേയുള്ളു "
വിവേകേട്ടനെ ചൂണ്ടി ഞാൻ പയ്യെ പറഞ്ഞു .
"ആഹ്...പിന്നെ വിവേക് എന്താ ചെയ്യണേ ഇപ്പൊ ?"
പെട്ടെന്ന് പുള്ളിയുടെ കാര്യം ഓർത്തു മായേച്ചി ഉപചാരപൂർവം തിരക്കി .
"ഏഹ്...ഞാനോ....ഞാനിപ്പോ സിവിൽ എൻജിനീയർ ആയിട്ട് ദുബായിൽ വർക്ക് ചെയ്യാ "
ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു വിവേകേട്ടൻ മായേച്ചിയുടെ ചോദ്യം കേട്ടതും പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു .
"മ്മ്..."
മായേച്ചി അതുകേട്ടു പയ്യെ മൂളി.
"ഇയാളെന്താ ചെയ്യണേ ? കല്യാണം ഒകെ കഴിഞ്ഞോ ?"
വിവേകേട്ടൻ സ്വാഭാവികമായ കുശലാന്വേഷണം പോലെ ചോദിച്ചെങ്കിലും അതുകേട്ടു ഞാനും ശ്യാമും ഒന്ന് ചുമച്ചു .
"ഹ്ഹ്മ്മ്മ്..ഹ്മ്മ്മ് "
ഞാൻ
💬 Comments
View all comments