Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
.
"ഏയ് പോടാ...ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല . ആളെ കാണാൻ കൊള്ളാം . പിന്നെ ഇപ്പൊ സംസാരിച്ചിടത്തോളവും ഓക്കേ ആണല്ലോ "
വിവേകേട്ടൻ സ്വാഭാവികമായി തന്നെ പറഞ്ഞു .
"മ്മ്...ങ്ങനെ ആണേൽ ഇയാളൊന്ന് പ്രൊപ്പോസ് ചെയ്തു നോക്ക്..എന്തായാലും പെണ്ണ് തിരഞ്ഞു നടക്കുവല്ലേ . ഇനി അവൾക്കും വല്ല താല്പര്യം തോന്നിയാലോ "
ഞാൻ കളിയായി പറഞ്ഞു ശ്യാമിന് നോക്കി .
"ആഹ്..അതെന്നെ . ആ സാധനം ഒന്ന് കല്യാണം കഴിച്ചാൽ ആ പാവം ഹേമാന്റിക്ക് ഒരാശ്വാസം ആകും . വയസ് ചിലപ്പോ ഒരു പൊടി കൂടും..."
ശ്യാം ചിരിയോടെ പറഞ്ഞു .
"പോടാ പട്ടികളെ ..ഞാൻ ഒരു തമാശ പറഞ്ഞെന്നുവെച്ച രണ്ടുംകൂടി ഇനി എന്റെ മെക്കിട്ടു കേറിക്കോ .."
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു .
അപ്പോഴേക്കും മായേച്ചി ഞങ്ങൾക്കുള്ള ചായയുമായി ഉമ്മറത്തേക്കെത്തി .
"അല്ല..ഇതെന്താ നീ ചയൊക്കെ ആയിട്ട് ? ഇവിടെ ആരേലും നിന്നെ പെണ്ണുകാണാൻ വന്നിട്ടുണ്ടോ ?"
ട്രേയിൽ ചായ ഗ്ലാസ് ഒകെ നിരത്തിവെച്ചു ഉമ്മറത്തേക്ക് വന്ന മായേച്ചിയെ നോക്കി ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
"അതെന്താ ഞാൻ തന്നാൽ നീ കുടിക്കില്ലേ ? കിന്നാരം പറയാതെ എടുത്തു കുടിക്കെടാ ചെക്കാ ..നിന്റെ അമ്മ തന്നെയാ എന്നോട് ഇത് കൊണ്ട് തരാൻ പറഞ്ഞത് .."
മായേച്ചി ഞാൻ പറഞ്ഞത് കേട്ട് സ്വല്പം ചൂടായി . പക്ഷെ അത്ര പരിചയമില്ലാത്ത വിവേകേട്ടൻ അവിടെയിരിക്കുന്ന കാര്യം ഓര്മ വന്നതോടെ അവളൊന്നു കണ്ണിറുക്കി എരിവ് വലിച്ചു .
ഞാനും ശ്യാമും അത്
💬 Comments
View all comments