Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
ഞാൻ വീൺടും ഒന്ന് മൂളി .
"അത് പാവാടോ കണ്ണേട്ടാ . നിനക്കെന്തെലും പറ്റിയാലോന്നുള്ള പേടി ആണ് അതിനു . പിന്നെ കുറച്ചൊക്കെ എനിക്കും അറിയാം . ചേച്ചിടെ ആദ്യത്തെ ആഫയറിലുള്ള പുള്ളി ഇങ്ങനെ ഒരു ബൈക്ക് അക്സിടെന്റില് അല്ലെ .."
അഞ്ജു ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .
"നിന്നോടിതൊക്കെ അവള് പറഞ്ഞിട്ടുണ്ടോ ?"
ഞാൻ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കി .
"മ്മ്....കുറച്ചൊക്കെ . ഞാൻ എന്റെ ഒരൂഹം പറഞ്ഞതാട്ടോ . ചിലപ്പോ അതുപോലെ ഇനീം എന്തേലും സംഭവിച്ചു കണ്ണേട്ടനെ കൂടി നഷ്ട്ടപെട്ടാൽ അതിനു ശരിക്കും വട്ടാവും . അതൊക്കെ ഓർത്തിട്ടാണെന്നു തോന്നണൂ ചേച്ചി ഒരുമാതിരി പൊട്ടിയെ പോലെ ഓരോന്ന് കാണിച്ചു കൂട്ടിയത് "
അഞ്ജു മുതിർന്ന ഒരാളെ പോലെ സംസാരിച്ചു എന്റെ കൈപിടിച്ചു.
ഞാൻ ആ പിടുത്തം മുഖം ഉയർത്തിയാണ് നോക്കി .
"അത് പാവാണ് കണ്ണേട്ടാ . നിങ്ങള് തമ്മില് എന്താ ഇഷ്യൂന്നൊന്നും എനിക്ക് അറിയില്ല , ന്നാലും ചേച്ചിനോട് ക്ഷമിക്കെടോ. "
മഞ്ജുസിനു വേണ്ടി വാദിക്കുന്ന അഞ്ജുവിനെ ഞാൻ ചെറിയ ചിരിയോടെ നോക്കി ഇരുന്നു .
------------*********-------------********---------*******----------
പിന്നെ ഉച്ചക്കാണ് മായേച്ചിയും വിവേകേട്ടനും വീണ്ടും തമ്മിലൊന്നു കാണുന്നത് . ഉച്ചവരെ ഞങ്ങൾ ഉമ്മറത്തിരുന്നു ഓരോന്ന് സംസാരിച്ചിരുന്നു . വിവേകേട്ടനു മായേച്ചിയിൽ ഒരു താല്പര്യം ഉണ്ടെന്നത് ഞങ്ങൾക്കും കൗതുകമായി . അതുകൊണ്ട് ഞങ്ങളുടെ സംസാരം കൂടുതലും അവളെ കുറിച്ചായി .
അങ്ങനെ ഇരിക്കെയാണ് ഉച്ചക്ക് അവള് വന്നു ഞങ്ങളെ ഊണ് കഴിക്കാൻ ക്ഷണിക്കുന്നത് . അവളുടെ സ്വഭാവം വെച്ച് മാന്യമായി
💬 Comments
View all comments