0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

വിളിക്കും എന്നൊന്നും പ്രതീക്ഷിക്കണ്ട .

"ഡാ ...വാടാ ..മാമു ഉണ്ണണ്ടെ ?"
വാതില്ക്കല് വന്നു കൈകൊണ്ട് ചോറ് വാരിത്തിന്നുന്ന ആക്ഷൻ കാണിച്ചു മായേച്ചി ഞങ്ങളെ നോക്കി . പക്ഷെ വിവേകേട്ടനെ മാത്രം കക്ഷി മൈൻഡ് ചെയ്യാൻ പോയില്ല .

"ആഹ്..വിളമ്പിക്കോ ..ഞങ്ങള് വരാം "
ശ്യാം ആണ് അതിനു മറുപടി പറഞ്ഞത്. പിന്നെ എന്നെ താങ്ങിപിടിച്ചു വിവേകും അവനും കൂടി ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി . ഞാൻ റിക്വസ്റ്റ് ചെയ്തപോലെ മായേച്ചി ചിക്കൻ വരട്ടിയതും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു . ചോറ് വിളമ്പിവെച്ച ശേഷം ഏറ്റവും ഒടുവിലായാണ് മായേച്ചി ആ സാധനം എന്റെ മുൻപിൽ കൊണ്ടുവെച്ചത് .

"ന്നാ മുണുങ്.."
ചെറിയ ഒരു പുഞ്ചിരിയോടെ മായേച്ചി ചിക്കൻ വരട്ടിയ പത്രം എന്റെ മുൻപിൽ കൊണ്ടുവച്ചു . അത് തുറന്നപ്പോഴേ നല്ലൊരു ഗന്ധം അവിടെ പരക്കുകയും ചെയ്തു .

"ആഹാ...."
ഞാനതു മണത്തുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .

"നീയും കൂടി ഇരുന്നോ  മായെ ഞാൻ വിളമ്പി തരാം "
എന്റെ പുറകിലെ കസേരയിൽ പിടിച്ചു നിൽക്കുന്ന മായേച്ചിയെ നോക്കി മാതാശ്രീ പറഞ്ഞു .

പക്ഷെ സീറ്റ് ഒഴിവുള്ളത് വിവേകേട്ടന്റെ തൊട്ടടുത്താണ് . അതുകൊണ്ട് ആണോ എന്തോ മായേച്ചി ആ ഓഫർ നിരസിച്ചു .

"ഏയ് അത് വേണ്ട ആന്റി ..ഇവരുടെ കഴിഞ്ഞോട്ടെ .നമുക്ക് ഒന്നിച്ചിരിക്കാം "
മായേച്ചി പയ്യെ പറഞ്ഞു . പിന്നെ ചിക്കനും കറിയുമൊക്കെ എനിക്കും ശ്യാമിന് വിവേകേട്ടനുമൊക്കെ സെർവ് ചെയ്തു .ഇടക്ക് വിവേകേട്ടാണ് അവളുടെ പാചക മികവിനെ ഒന്ന് പൊക്കിയടിക്കുകയും ചെയ്തു .

"ആഹാ..ഇത് കൊള്ളാലോ സാധനം

💬 Comments

View all comments