Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
.
തിരിച്ചു വായും മുഖവും ഒക്കെ കഴുകി കക്ഷി റൂമിലെത്തി . പിന്നെ ഒരു കോപ്പയിൽ വെള്ളം നിറച്ചുകൊണ്ടു വന്നു , അതിൽ കൈമുക്കി നനച്ചു എന്റെ കുട്ടനെയും ക്ളീനാക്കി തന്നു .ഞാനതെല്ലാം തെല്ലൊരു കൗതുകത്തോടെ നോക്കി ഇരുന്നു .
"ഇനി മിണ്ടാണ്ടിരുന്നോണം കേട്ടല്ലോ .."
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു എഴുനേറ്റു .
"ഓ...അങ്ങനെ ആവട്ടെ .."
ഞാനും ചിരിച്ചു . അതോടെ നേരത്തെ അഴിച്ചിട്ട വസ്ത്രങ്ങളുമെടുത്തു അവൾ കുളിക്കാനായി ബാത്‌റൂമിൽ കയറി . പിന്നെ കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ചായ കഴിക്കാൻ പോയി . ബാക്കിയൊക്കെ പതിവ് പോലെ തന്നെ . എന്നെ റൂമിലിരുത്തി മൂവർ സംഘം ടി.വി പ്രോഗ്രാമും സീരിയലുമൊക്കെ കണ്ടിരുന്നു . ഒക്കെ കഴിഞ്ഞാൽ എനിക്കുള്ള ഫുഡും ആയി മഞ്ജുസ് റൂമിലേക്ക് വരും . അത് സ്‌പൂൺ കൊണ്ട് സ്വല്പം കഴിച്ചു ഞാൻ മതിയെന്ന് പറയുന്നതോടെ കക്ഷി മടങ്ങും ! പിന്നെ അവളുടെ ഫുഡടിയും , അടുക്കള പണിയും , നോട്ട് തയ്യാറാക്കലും ഒക്കെ കഴിഞ്ഞു കിടക്കാനെത്തുമ്പോൾ ഒരു നേരം ആകും ! അപ്പോഴും ഞാൻ മൊബൈലിൽ കളിച്ചു ഇരിക്കുന്നുണ്ടാവും .
പതിവുപോലെ ഒരു പിങ്ക് കളർ നൈറ്റിയുമിട്ട് മഞ്ജു കിടക്കാനായി റൂമിലേക്കെത്തി . മുടിയൊക്കെ കെട്ടിവെച്ചുകൊണ്ടാണ് വരവ് . ഞാൻ ബെഡിൽ മലർന്നു കിടന്ന് ഗെയിം കളിച്ചോണ്ടിരിക്കുന്നുണ്ട്.
"ഇപ്പോഴും ആ സ്റ്റേജ് ആണോ ?"
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ബെഡിലേക്ക് കയറി .
"പോടീ ...."
സംഭവം സത്യം ആയതുകൊണ്ട് ഞാൻ ചിരിച്ചു .
"ഡാ ഇങ്ങു താ...ഞാൻ കളിക്കാം
💬 Comments
View all comments