0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

..."
മഞ്ജു എന്റെ അടുത്തേക്കായി നീങ്ങി കിടന്നുകൊണ്ട് എന്റെ നേരെ കൈനീട്ടി .

"വേണ്ട...ഞാൻ കളിച്ചോളാം "
അവളുടെ ഔദാര്യം വേണ്ടെന്നോർത്തു ഞാൻ ഗൗരവത്തിൽ പറഞ്ഞു .

"ഓഹ്‌ ..അത്ര ഇതാണേൽ വേണ്ട .."
ഞാൻ പറഞ്ഞത് ഫീൽ ആയപോലെ മഞ്ജുസ് മുഖം വെട്ടിച്ചു .

"മഞ്ജുസേ ..."
അവളുടെ പിണക്കം കണ്ടു ഞാൻ ചിരിയോടെ വിളിച്ചു .

"എന്താ ?'
അവൾ സ്വല്പം ഗൗരവത്തിൽ വിളികേട്ടു .

"ഇന്നാ..നീ കളിക്ക് ..പക്ഷെ ജയിച്ചില്ലേൽ എന്റെ സ്വഭാവം മാറും.."
ഞാൻ തീർത്തു പറഞ്ഞു ഫോൺ അവളുടെ നേരെ നീട്ടി . അതോടെ കക്ഷി എന്റെ നേരെ തിരിഞ്ഞു ഫോണും വാങ്ങി എന്നോടൊട്ടി കിടന്നു കളിച്ചു തുടങ്ങി , ഞാനതെല്ലാം നോക്കി ഇതിങ്ങനെയും കളിക്കാമല്ലേ എന്നോർത്ത് കിടന്നു .

അവള് പറഞ്ഞപോലെ തന്നെ നിസാര സമയം കൊണ്ട് മഞ്ജു ആ സ്റ്റേജ് ക്ലിയർ ചെയ്തു എന്നെ നോക്കി വിജയിയെ പോലെ പുരികം ഉയർത്തി ചിരിച്ചു .

"നീ ആള് സംഭവം ആണല്ലോടി ?'
ഞാൻ അവളെ നോക്കി കണ്ണുമിഴിച്ചു .

"പോടാ പൊട്ടാ ..ഈ സ്റ്റേജ് ഒക്കെ കൊച്ചുകുട്ടികള് കളിച്ചു ജയിക്കുന്നു അപ്പഴാ "
മഞ്ജുസ് എന്ന് കളിയാക്കി ചിരിച്ചു .

"പോടീ പട്ടി.."
ഞാൻ അവള് പറഞ്ഞതുകേട്ട് പയ്യെ പറഞ്ഞു . പിന്നെ കയ്യെത്തിച്ചു അവളെ തോണ്ടി .

"ഡീ ..നിനക്കു താല്പര്യം ഉണ്ടോ ?"
ഞാൻ അർഥം വെച്ചു അവളെ നോക്കി .

"എന്തിനു ?'
മഞ്ജുസ് പക്ഷെ ഒന്നും മനസിലാകാത്ത മട്ടിൽ എന്നെ ചെരിഞ്ഞു

💬 Comments

View all comments