Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
എന്നോട് വല്ല ....
എന്റെ ചിന്തകൾ ആ സമയം അങ്ങനെയാണ് കടന്നു പോയത് . രണ്ടുപേരും പറയാതിരുന്ന ഒരു പ്രണയമാണോ എന്റെയും റോസമ്മയുടെയും ? അവളുടെ കൈവിരലുകൾ പിണച്ചുള്ള ഇരുത്തവും എന്നെ തുറിച്ചു നോക്കിയുള്ള നോട്ടവും ഒകെ കണ്ടപ്പോ എനിക്കങ്ങനെയാണ് തോന്നിയത് !
"അതേടോ റോസമ്മോ . ഇപ്പൊ ഇനി ധൈര്യം ആയിട്ടു പറയാലോ ,തന്റെം എന്റേം കെട്ടൊക്കെ കഴിഞ്ഞില്ലേ "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
"മ്മ്...."
റോസമ്മ ഒന്ന് പയ്യെ മൂളി . പക്ഷെ ആ മൂളലിനൊരു ബലക്കുറവുണ്ട്! അവളെന്നെ ഒരു നിർവികാരതയോടെ നോക്കി. വന്നപ്പോഴുള്ള ആവേശമൊന്നും ആ സമയം അവളിൽ കാണാൻ കഴിഞ്ഞില്ല .
"ഇതിലിപ്പോ ഞാൻ എന്ത് ചെയ്‌തെന്ന നിങ്ങളീ പറയണേ ?"
അത്രേം കേട്ടിട്ടും ഒന്നും മനസിലാകാത്ത പോലെ റോസമ്മ എന്നെ നോക്കി .
"ഒന്നുമില്ലെടോ..അന്ന് ലാസ്‌റ് ടൈം നമ്മള് സംസാരിച്ചതോർക്കുന്നുണ്ടോ ? ആ സമയത്താണ് ഇവളും തുരു തുരെ വിളിക്കുന്നത് .എടുക്കാതായപ്പോ ഞാനെന്തോ നിന്നോട് സൊള്ളിക്കൊണ്ട് ഇരിപ്പാണെന്നു കക്ഷി അങ്ങു ഉറപ്പിച്ചു . പിന്നെ അതിന്റെ പേരിൽ ഉഗ്രൻ അടി ആയിരുന്നു "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു റോസമ്മയെ നോക്കി . മഞ്ജുസ് അതെല്ലാം കേട്ട് സ്വല്പം നാണക്കേടോടെ തലതാഴ്ത്തി ചിരിച്ചു .
"ഛീ ..."
എല്ലാം കേട്ട് കഴിഞ്ഞു റോസമ്മ ഞങ്ങളെ നോക്കി മുഖം വക്രിച്ചു പിടിച്ചു .
"എന്തോന്നാടോ ടീച്ചറെ ഇത് ?"
റോസമ്മ സ്വല്പം പുച്ഛത്തോടെ മഞ്ജുസിനെ നോക്കി .
"ഹി ഹി..പറ്റിപോയെടോ റോസേ ..ഇവന് നിന്നോട് താല്പര്യം ഉണ്ടെന്നു എനിക്കറിയാവുന്നതുകൊണ്ട്
💬 Comments
View all comments