0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

ഇടക്കു അവനെ ശ്രദ്ധിക്കുന്നതൊക്കെ ഞാൻ നോട്ട് ചെയ്തിരുന്നു പിന്നെയെന്താ പ്രെശ്നം ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .

"ദേ ഇല്ലാത്ത കാര്യം പറഞ്ഞാൽ ഉണ്ടല്ലോ ..ഞാനെപ്പൊഴാടാ തെണ്ടി നോക്കിയത് ?"
മായേച്ച ദേഷ്യത്തോടെ എന്നെ നോക്കി ചീറ്റി .

"ഹി ഹി..നീ ചൂടാവല്ലേ ചേച്ചി .."
അവളുടെ ചാട്ടം കണ്ടു ഞാൻ പുഞ്ചിരിച്ചു .

"നീ ആ വിഷയം വിട്ടേ കണ്ണാ.."
മായേച്ചി ഇനി അത് സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ എന്നെ നോക്കി .

"മ്മ്...ശരി ശരി.."
ഞാൻ പയ്യെ പറഞ്ഞു .

അങ്ങനെ കുറച്ചു നേരം കൂടി ഞങ്ങൾ മിണ്ടിയും പറഞ്ഞുമിരിക്കെ അഞ്ജു കോളേജ് കഴിഞ്ഞു മടങ്ങിയെത്തി . അതോടെ മായേച്ചി എന്നെവിട്ടു അവളെ പിടിച്ചു . സ്വല്പം കൂടി കഴിഞ്ഞാണ് എന്റെ സുന്ദരിക്കുട്ടി വന്നത് ! കാറിന്റെ ഹോൺ മുഴങ്ങുന്നത് കേട്ടപ്പഴേ മഞ്ജുസ് എത്തിയെന്നു ഞാൻ ഊഹിച്ചു . പക്ഷെ മായേച്ചി ഉള്ളതുകൊണ്ടു എന്തോ കക്ഷി റൂമിലേക്കെത്താൻ കുറച്ചു താമസിച്ചു . വന്ന വഴിക്കു അവളുമായി സംസാരിച്ചിരുന്നെന്നു എനിക്ക് തോന്നി . ഒടുക്കം അവരുടെ ശബ്ദം എന്നോട് അടുത്ത് വരാൻ തുടങ്ങി .

സ്വല്പം കഴിഞ്ഞതും മായേച്ചിക്കൊപ്പം മഞ്ജുസ് റൂമിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു . ഒരു ചുവന്ന ബ്ലൗസും ചുവപ്പും സിൽവറും കലർന്ന സാരിയുമാണ് വേഷം . ഇടതു കയ്യിൽ അതിനു മാച്ചിങ് ആയിട്ടുള്ള ചുവന്ന ലേഡീസ് വാച് . വലതു തോളിൽ അവളുടെ വിയർത്ത ബ്ലൗസിന് മീതേകൂടി തൂങ്ങുന്ന ഹാൻഡ്ബാഗ് . സ്വല്പം ഒന്ന് മുഷിഞ്ഞ മട്ടിലുള്ള കോലം ആണെങ്കിലും കക്ഷിയുടെ

💬 Comments

View all comments