Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
ചന്തത്തിനു ഒട്ടും കുറവില്ല !
"ഓക്കേ അല്ലെ കവി ?"
മഞ്ജുസ് വാതിൽക്കൽ എത്തിയതേ എന്നോടായി തിരക്കി ചിരിച്ചു .
"മ്മ്..."
ഞാൻ തലയാട്ടി മൂളി . അതോടെ കക്ഷിയും മായേച്ചിയും കൂടി എന്റെ റൂമിനകത്തേക്ക് വന്നു . മഞ്ജുസ് അകത്തേക്ക് കയറിയതും അവളുടെ സ്വാതസിദ്ധമായ ഗന്ധം എന്റെ നാസികയിലേക്ക് ഒഴുകി തുടങ്ങി ! ബാഗ് മേശപ്പുറത്തേക്കു വെച്ച് മഞ്ജുസ് പുറകിലെ ക്ലിപ് അഴിച്ചു മുടിയൊന്നു കുടഞ്ഞു . മായേച്ചി അതെല്ലാം നോക്കികൊണ്ട് എന്റെ അടുത്തേക്ക് വന്നു .
"എന്നാപ്പിന്നെ കണ്ണാ ഞാൻ പോവാടാ . ഇല്ലേൽ നിന്റെ ഹേമാന്റി അവിടെ കിടന്നു കയറു പൊട്ടിക്കും "
മായേച്ചി എന്റെ കൈപിടിച്ച് പയ്യെ പറഞ്ഞു .
"മ്മ്..."
ഞാൻ പയ്യെ മൂളി .
"ഞാൻ ഇടക്ക് ഇതേപോലെ വരാം . അങ്ങനേലും നിന്റെ ഭാര്യക്ക് ചെക്കനെ നോക്കണം എന്നൊരു ചിന്ത ഉണ്ടാവട്ടെ ..'
മായേച്ചി മഞ്ജുസിനെ നോക്കികൊണ്ട് അർഥം വെച്ച് തന്നെ പറഞ്ഞു .
"ഡീ ഡീ ..നീ എനിക്കിട്ടു ഉണ്ടാക്കല്ലേ .."
മായേച്ചി പറഞ്ഞു നിർത്തിയതും മഞ്ജുസ് ചിരിയോടെ പറഞ്ഞു തലമുടി ഇടതു തോളിലൂടെ മുന്നിലേക്കിട്ടു .
മായേച്ചിയും അതുകേട്ടൊന്നു പുഞ്ചിരിച്ചു . പിന്നെ പയ്യെ എഴുനേറ്റു മഞ്ജുസിനോടും യാത്ര പറഞ്ഞു . മായേച്ചിയെ യാത്രയാക്കിയ ശേഷം മഞ്ജു തിരിച്ചെന്റെ അടുത്തേക്ക് തന്നെ വന്നു . മുടിയൊക്ക അഴിച്ചിട്ടത് ഒരുകൈകൊണ്ട് തഴുകിയാണ് അവളുടെ വരവ് . റൂമിലെത്തിയതും അവള് പതിവ് പോലെ വാതിൽ ലോക് ചെയ്തു . പിന്നെ വേഷമൊന്നും മാറാൻ നിക്കാതെ ബെഡിലേക്ക് വലിഞ്ഞു
💬 Comments
View all comments