0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

..."
റോസമ്മ പയ്യെ പറഞ്ഞു എന്റെ കയ്യിൽ പിടിമുറുക്കി .

"മ്മ്..തോന്നി..ഞാൻ അത് ശ്രദ്ധിച്ചു..."
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു .

"ചെ....ഞാൻ നിന്നെ മിസ് ചെയ്തു കളഞ്ഞല്ലോടാ "
റോസമ്മ എന്റെ കയ്യിൽ തഴുകി സ്വയം ശപിച്ചു .ഞാനവളെ അപ്പോഴും തെല്ലൊരു അമ്പരപ്പിൽ നോക്കിരിയിരുന്നു .

"നീ മഞ്ജുസ് ആയി സീരിയസ് ആണെന്ന് അറിഞ്ഞതിൽ പിന്നെയാ ഞാൻ ഇപ്പോഴത്തെ കല്യാണത്തിന് പോലും സമ്മതിച്ചത് . അതുവരെ ഒരു സ്വയം ഒരു ഹോപ്പ് കൊടുത്തു ഇരുന്നു .."
ഇത്തവണ ചെറിയ ചിരിയോടെയാണ് റോസമ്മ കാര്യം പറഞ്ഞത് .

"അപ്പൊ ഈ കഥയിലെ വില്ലത്തി എന്റെ മഞ്ജുസ് ആണല്ലേ ?"
ഞാൻ റോസമ്മയെ നോക്കി കണ്ണിറുക്കി .

"പോടാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല . ശരിക്കും അവളെ കാണുമ്പോ എനിക്ക് അസൂയയാ . എനിക്ക് കിട്ടാത്ത ഭാഗ്യം അല്ലെ മഞ്ജുന് കിട്ടിയത് "
റോസമ്മ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .

"അതിനു ഞാൻ അത്ര നല്ലവൻ ഒന്നുമല്ല ..."
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

"നല്ലതോ ചീത്തയോ എന്നല്ലല്ലോ കവി..നീ എനിക്ക് ആരൊക്കെയോ ആയിരുന്നു . ഇപ്പൊ നിനക്കും എന്നോട് താല്പര്യം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോ ..ശരിക്കും ഒരു റിഗ്രറ്റ് "
റോസമ്മ എന്നെ നോക്കി തെല്ലൊരു വിഷമത്തോടെ പറഞ്ഞു .

"എനിക്കും അങ്ങനെ ഒക്കെ തന്നെ . പക്ഷെ ഇപ്പൊ എന്റെ മഞ്ജുസ് അല്ലാതെ ആരും മനസിലില്ല "
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .

💬 Comments

View all comments