0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

..ഞാൻ ആകെ ഡെസ്പ്പ് ആയിരുന്നു . നീ വിളിച്ചാലും എടുക്കില്ല , എടുത്താൽ തന്നെ ഒരുമാതിരി സംസാരവും . ശരിക്കു നിന്റെ മോന്ത അടിച്ചു പൊട്ടിക്കാനാ തോന്നീത് .."
ഞാൻ അവളെ എന്നിലേക്ക് ചേർത്തമർത്തി പല്ലിറുമ്മി .

"മ്മ്...."
മഞ്ജുസ് വിഷമത്തോടെ മൂളി .

"ഇപ്പൊ സോൾവ് ആകും , നീയിപ്പോ വിളിക്കും എന്നൊക്കെ വിചാരിച്ചു ഞാൻ ഇങ്ങനെ ഇരിക്കും ..എവടെ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ വലതുകൈയിൽ എന്റെ വിരൽ കോർത്തു.

"എനിക്കറിഞ്ഞൂടെടാ ..അപ്പൊ എനിക്ക് വേറൊരു മൂഡ് ആയിരുന്നു . നീ വിഷമിക്കും എന്നൊന്നും ഞാൻ അപ്പോൾ ഓർത്തില്ല. ആ സമയത്തു എനിക്കൊരുമാതിരി കലി ആയിരുന്നു . ഞാൻ അൽമോസ്റ്റ് ഒരു മണിക്കൂർ വിളിച്ചിട്ടും നീ എടുക്കാഞ്ഞപ്പോ എനിക്ക് ശരിക്കും ദേഷ്യം വന്നു .."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

"ന്നിട്ട് ?'
ഞാൻ ചിരിയോടെ തിരക്കി .

"എന്നിട്ടെന്താ , നീ റോസ്‌മേരിയെ ആണ് വിളിച്ചതന്നറിഞ്ഞപ്പോ ദേഷ്യം കൂടി . അവളെ മനസിൽ കൊറേ തെറിയും പറഞ്ഞു "
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

"ഹി ഹി..പാവം റോസമ്മ..അവളെന്തു പിഴച്ചെടി ? നീ വിചാരിക്കണ പോലെ ഞങ്ങള് കിന്നാരം പറയുവൊന്നും അല്ലാരുന്നു "
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ഗൗരവത്തിൽ പറഞ്ഞു .

"പിന്നെ ?"
മഞ്ജുസ് പെട്ടെന്ന് മുഖം എന്റെ തോളിൽ നിന്നെടുത്തു ആകാംക്ഷയോടെ ചോദിച്ചു .

"മ്മ്..അതൊക്കെ ഉണ്ട് ..സമയാകട്ടെ , ഞാൻ പറയാം "
ഞാൻ ഒരു സർപ്രൈസ് പോലെ പറഞ്ഞു

💬 Comments

View all comments