Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
നിർത്തി .
"ഹ്..എന്തിനാ ഇപ്പൊ ഒരു സർപ്രൈസ് ? പറ കവി...എന്താ കാര്യം ?"
മഞ്ജുസ് കാര്യം അറിയാൻ വേണ്ടി തിരക്ക് കൂട്ടി .
"അതൊക്കെ അവിടെ നിക്കട്ടെ ഞാൻ പിന്നെ പറയാം , നീ ഈ വിവരം അവളെ അറിയാച്ചാരുന്നോ ?"
ഞാൻ ചെറിയൊരു സംശയത്തോടെ മഞ്ജുസിനെ നോക്കി .അത് കേട്ടതും അവളുടെ മുഖത്തൊരു അബദ്ധം പറ്റിയ നിരാശ പടർന്നു .
"ശോ... മറന്നെടാ .."
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ഇരുന്നു .
"മ്മ്...സാരല്യ..ഒരു കണക്കിന് അത് നന്നായി . ഇപ്പോഴാ പറയാൻ പറ്റിയ ടൈം "
ഞാൻ പതിയെ പറഞ്ഞു .
"ആഹ്...അത് ഞാൻ പറഞ്ഞോളാം . "
മഞ്ജുസ് തീർത്തു പറഞ്ഞു .
അങ്ങനെയാണ് മഞ്ജു റോസമ്മയെ വിളിച്ചു കാര്യം പറയുന്നത് . പക്ഷെ എന്തോ ഭാഗ്യത്തിന് ആ സമയം അവൾ നാട്ടിലുണ്ടായിരുന്നു . കുടുംബത്തിലെ എന്തോ വിശേഷത്തിനു പങ്കെടുക്കാനായി റോസ്‌മേരി കോട്ടയത്തുള്ള അവളുടെ തറവാട്ടിലേക്ക് വന്നിരുന്നു . ആ ടൈമിലാണ് മഞ്ജുസും ഞാനും കൂടി അവളെ വിളിക്കുന്നത് .
മഞ്ജുസിന്റെ നമ്പറിൽ നിന്ന് വിളിച്ചു ഫോൺ ഞങ്ങൾ സ്പീക്കർ മോഡിൽ ഇട്ടു ചേർന്നിരുന്നു . ഓരോ റിങ് കഴിയുമ്പോഴും ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കും ! ഒടുക്കം റോസമ്മ ഫോൺ എടുത്തു .
"ഹലോ ....ഇതാര് ..എന്താ ടീച്ചറെ ഇപ്പൊ ഒരു വിളി ?"
മഞ്ജുസ് ആണെന്ന് മനസ്സിലായതും മുഖവുര കൂടാതെ റോസമ്മ തിരക്കി .എന്നെ സംശയിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് അതിനു മറുപടിയും കൊടുത്തു തുടങ്ങി .
"ഒന്നുമില്ലെടോ ചുമ്മാ
💬 Comments
View all comments