0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

ഇടയിൽ കേറി .

"നീ മിണ്ടാണ്ടെ പോടീ..അവള് എടേൽ കേറി അഭിപ്രായം പറയാൻ വന്നേക്കുന്നു "
മഞ്ജുസ് ഇടയിൽ കേറിയത് ഇഷ്ട്ടപ്പെടാത്ത മായേച്ചി അവൾക്കു വയറു നിറച്ചു കൊടുത്തു .

"അത് പറയാൻ നീയാരാടി..കൂടുതൽ ചെലക്കല്ലെ..."
മഞ്ജുസും വിട്ടില്ല. അഭിമാനക്ഷതം ഏറ്റ നാണക്കേടിൽ അവളും തിരിച്ചു പറഞ്ഞു .

ഞാൻ അതൊക്കെ കേട്ട് ചിരിയടക്കി . എന്നെ തെറി പറയാൻ വിളിച്ചിട്ട് ഒടുക്കം മായേച്ചിയും മഞ്ജുസും തമ്മിൽ അടിയാകുന്ന ലക്ഷണം ഉണ്ട് .

"ഞാൻ ചെലച്ചാൽ നീയെന്തു ചെയ്യോടി ? ദേ പെണ്ണെ നിന്റെ ചാടിക്കടിക്കലൊന്നും എന്റെ അടുത്ത് വേണ്ട "
മായേച്ചി ഒരു ഭീഷണി പോലെ മഞ്ജുസിനെ വിരട്ടി .

"ഓ..പിന്നെ പിന്നെ..നീയിങ്ങു വാ ..ഞാൻ മോന്തക്കൊരു കുത്തു തരും "
മഞ്ജുസ് സ്വയം ബെഡിൽ ഇടിച്ചു ഗൗരവത്തിൽ പറഞ്ഞു .

"ഒന്ന് പോടീ ഫാഷൻ പരേഡേ...നീ കൂടുതൽ ഡയലോഗ് അടിക്കണ്ട . ഇത് ഞാനും അവനും തമ്മിലുള്ള പ്രെശ്നം ആണ് "
ഒടുക്കം മായേച്ചി കുറച്ചു ദേഷ്യം കുറച്ചു . പക്ഷെ ഫാഷൻ പരേഡ് എന്ന് കളിയാക്കി വിളിച്ചത് മഞ്ജുസിനു അത്ര പിടിച്ചില്ല . കോളേജ് സ്റ്റാഫിന്റെ ഇടയിൽ അവളുടെ വട്ടപേര് ആണത് . സാരിക് മാച്ചിങ് ആയി അതെ നിറത്തിലുള്ള വാച്ചും ചപ്പലുമൊക്കെ ഇട്ടുപോകുന്നതുകൊണ്ട് മഞ്ജുസിനെ അങ്ങനെ വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല . മാത്രമല്ല സ്വല്പം ഒരുങ്ങിക്കെട്ടി തന്നെയാണ് അവളുടെ പോക്ക് ! അതുകൊണ്ടല്ലേ ഞാൻ വീണത് !

"ഫാഷൻ പരേഡ് നിന്റെ ..പോടീ മായാമോഹിനി .."
മഞ്ജുസും തിരിച്ചടിച്ചു .

"ഹി ഹി...നീ

💬 Comments

View all comments