0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

"എന്ന പൊക്കോ...നിന്ന് നേരം കളയണ്ട.."
മായേച്ചി അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് പറഞ്ഞു .പക്ഷെ വിവേകേട്ടൻ വിടാനൊരുക്കമായിരുന്നില്ല .

"ആള് നല്ല ലൂക്ക് ആയിട്ടുണ്ടല്ലോ .."
അവളുടെ ദേഷ്യം ഒന്നും കാര്യമാക്കാതെ വിവേകേട്ടൻ മായേച്ചിയെ ഒന്നളന്നെടുത്തു!

അപ്പോഴാണ് സാരീ സ്വല്പം സ്ഥാനം മാറി വയറൊക്കെ എക്സ്പോസ്ഡ് ആയി കിടക്കുന്നത് മായേച്ചി കാണുന്നത് .വിവേകേട്ടന്റെ നോട്ടം അങ്ങോട്ട് പാളിയതും മായേച്ചി ദേഷ്യത്തോടെ സാരി ഒന്ന് വലിച്ചിട്ടു .

"നേരെ നോക്കെടോ .."
വിവേകിന്റെ നോട്ടം കണ്ടു മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . വിവേകേട്ടൻ അത് കേട്ട് പയ്യെ ഒന്ന് പുഞ്ചിരിച്ചു .

"മായെക്കെന്നെ ഇഷ്ടമല്ലേ ?"
അധികം മുഖവുരക്കൊന്നും നിൽക്കാതെ ശാന്തനായി പതിഞ്ഞ സ്വരത്തിൽ വിവേകേട്ടൻ ചോദിച്ചു .

"വിവേക് പ്ലീസ്..ഞാൻ പറഞ്ഞില്ലേ..നിങ്ങളൊന്നു പോയി തരൂ "
വിവേകേട്ടൻ ചോദിച്ചതിന് മറുപടി പറയാതെ മായേച്ചി വീണ്ടും ഉരുണ്ടു കളി തുടങ്ങി .

"ഞാൻ പോകാം...പക്ഷെ മായ എന്നെ ഇഷ്ടമാണെന്നു പറയണം "
വിവേകേട്ടൻ ഒന്നുടെ ബലം പിടിച്ചതോടെ മായേച്ചി കുഴങ്ങി .

കക്ഷിക്ക്‌ ഉള്ളിന്റെ ഉള്ളിൽ ഒരു താല്പര്യം ഒകെ ഉണ്ട്. പിന്നെ ഞങ്ങളൊക്കെ എന്ത് പറയുമെന്ന നാണം ആണ് ഈ പിടിവാശിക്കു കാരണം . കുറെ കാലം വാശിപ്പുറത്തു നിന്നിട്ട് വീണ്ടും പെട്ടെന്ന് പ്രേമം , കല്യാണം എന്നൊക്കെ പറയുമ്പോ ആർക്കായാലും ഒരു മടി കാണും !

"എനിക്ക് ഇഷ്ടമല്ല..."
മായേച്ചി മാറിൽ കൈപിണച്ചു കെട്ടി ഗൗരവത്തിൽ പറഞ്ഞു .

"ഓക്കേ..ഇനി കാരണം കൂടി പറ..."
വിവേകേട്ടൻ ഒരു ഭാവ വ്യത്യസവുമില്ലാതെ ചോദിച്ചു .

"ഇഷ്ടമല്ല..അത് തന്നെ

💬 Comments

View all comments