0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

? നീയെന്താ മോനെ ഈ വഴിക്കൊക്കെ ? നിന്റെ അമ്മായി [അതായത് എന്റെ അമ്മ] പറഞ്ഞു നീ വന്നിട്ടുണ്ടെന്നൊക്കെ .വാടാ കേറിയിരിക്ക് "
വിവേകേട്ടനെ അറിയാവുന്നതുകൊണ്ട് തന്നെ ഹേമാന്റി പുഞ്ചിരിയോടെ വിശേഷങ്ങൾ തിരക്കിക്കൊണ്ട് അകത്തേക്ക് ക്ഷണിച്ചു .

ഹേമാന്റിയുടെ വീട് എന്റെ അമ്മയുടെ തറവാട്ടിന് അടുത്തായിരുന്നു . ചെറുപ്പം തൊട്ടേ ഹേമാന്റിയുമായി എന്റെ അമ്മയും അടുത്ത കൂട്ടാണ് . കൃഷ്ണൻ മാമയെയും മുത്തശ്ശിയെയുമൊക്കെ ബന്ധുക്കളെയെന്ന പോലെ ഹേമാന്റിക്കും സുപരിചിതമാണ് ! പ്രണയ വിവാഹത്തോടെ ഹേമാന്റി ഒളിച്ചോടി ഇപ്പോഴുള്ള വീട്ടിലേക്കെത്തി , അതിൽ പിന്നെ സ്വന്തം വീട്ടുകാരോടൊക്കെ ഉടക്കാണ്! എന്തോ ഭാഗ്യത്തിന് എന്റെ അമ്മയെയും അതിനടുത്തേക്കാണ് കുറച്ചു വർഷങ്ങൾ കഴിഞ്ഞു കെട്ടിക്കൊണ്ടു വന്നത് . അതോടെ പഴയ കൂട്ടുകാർ വീണ്ടും ജോയിന്റ് ആയി ! മായേച്ചി ജനിക്കുന്ന സമയത്താണ് എന്റെ അമ്മയെ കെട്ടിക്കൊണ്ടു വരുന്നത് , അത് കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ഉണ്ടാകുന്നതും [എന്റെ അമ്മക്ക് കുറച്ചു താമസിച്ചാണ് വിശേഷം ഉണ്ടായത് ] ! അതുവരെ മായേച്ചിയെ സ്വന്തം മകളെ പോലെ നോക്കിയ ആളാണ് എന്റമ്മ ! പക്ഷെ ഹേമന്റിയുടെ ഭർത്താവു ആള് നേരത്തെ പോയി ! ഒരു ആക്സിഡന്റിൽ ...അതോടെ ഹേമാന്റി കഷ്ടപ്പെട്ടാണ് രണ്ടു മക്കളെയും വളർത്തി , പഠിപ്പിച്ചു ഒരു നിലയിലാക്കിയത് !

മായേച്ചി അതോടെ സ്വല്പം ദേഷ്യത്തിൽ വിവേകിനെ നോക്കി .

"ഹേമ ചേച്ചി ഇപ്പൊ അങ്ങോട്ടൊന്നും വരാറില്ലല്ലേ ?"
വിവേകേട്ടൻ പരിചയം പുതുക്കുന്ന പോലെ ചോദിച്ചു ഉമ്മറത്തേക്ക് കയറി .

"ഏയ് ..ഇല്ല...അവിടെ ഉള്ളോർക്കൊന്നും ഇപ്പൊഴും നമ്മളെ പിടിക്കില്ല "

💬 Comments

View all comments