0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 1261

കയറി. ബീനേച്ചിയെ കുറിച്ച് ഞാൻ അധികം പറയാത്തത് മറ്റൊന്നും കൊണ്ടല്ല . ഒരു തരത്തിലും അതിനു ശേഷം ഞങ്ങൾ തമ്മിൽ പഴയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് ! ഞാൻ വിവാഹിതനായി കഴിഞ്ഞതിൽ പിന്നെ ബീനേച്ചി പഴയതൊക്കെ മറന്ന മട്ടാണ്!

"എടാ അവര് ഇറങ്ങിയോ ?"
മാതാശ്രീ ഗൗരവത്തിൽ എന്നെ നോക്കി .

"ആഹ്..കൃഷ്ണൻ മാമ ഇപ്പൊ വിളിച്ചിരുന്നു . അവര് ഇറങ്ങാൻ നിൽക്കുവാണെന്ന് പറഞ്ഞു "
ഞാൻ അമ്മയോടും ഹേമാന്റിയോടും കൂടി പറഞ്ഞു .

"അഞ്ജു എവിടെ അമ്മെ ?"
എന്റെ പുറകെ കേറിയ മഞ്ജുസ് അമ്മയോടായി തിരക്കി .

"അവള് ..മായയെ ഒരുക്കുന്ന തിരക്കിൽ ആണ് . അവളുടെ ഏതോ ഫ്രണ്ടിന്റെ ചേച്ചി ഒരു ബ്യൂട്ടീഷനൊക്കെ വന്നു മായയെ ഓരോ കോലം കെട്ടിക്കുന്നുണ്ട് "
ഇത്തവണ ഹേമാന്റി ആണ് മറുപടി പറഞ്ഞത് .

"ആഹാ...എന്ന ഒന്ന് കാണാമല്ലോ "
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു .

"എടി മായേച്ചി..."
സ്വല്പം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ അവളുടെ റൂമിലേക്ക് നീങ്ങിയതും അവിടെ ഉണ്ടായിരുന്ന സ്ത്രീ ജനങ്ങളൊക്കെ ഒന്ന് തിരിഞ്ഞു നോക്കി . മായേച്ചിയുടെ ചില കൂട്ടുകാരികളും കോളേജിലെ ടീച്ചേഴ്‌സുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് !

എന്നെയും മഞ്ജുസിനെയും കണ്ടതും അവരിൽ ചിലർ പുഞ്ചിരിച്ചു . സുജ മിസ് , സരിത മിസ് തുടങ്ങിയ എന്റെ പഴയ ടീച്ചേർസ് ഒകെ ആ കൂട്ടത്തിൽ ഉള്ളതുകൊണ്ട് ചെറിയൊരു ജാള്യത എനിക്ക് തോന്നാതിരുന്നില്ല.

"ഭാര്യേം ഭർത്താവും എന്താ വൈകിയത് ?"
സരിത മിസ് ഞങ്ങളെ അടിമുടി നോക്കി ചിരിയോടെ തിരക്കി .

"എന്റെ മിസ്സിന്റെ ഒരുക്കം കഴിയണ്ടേ അതിനു .."
ഞാൻ നാണക്കേടൊന്നും വിചാരിക്കാതെ പയ്യെ തട്ടിവിട്ടതും ആ റൂമിൽ കൂട്ടച്ചിരി ഉയർന്നു .

പോരെ പൂരം !

"തെണ്ടീ...."
ഞാൻ അത് പറഞ്ഞതും മഞ്ജുസിനെ വക ഒരു പല്ലിറുമ്മിയുള്ള വിളിയും കനപ്പെട്ട നുള്ളാലും എന്റെ കയ്യിൽ വീണു ! സാരിക്കിടയിലൂടെ ആയതുകൊണ്ട് അവരാരും കാണുകയുമില്ല ! മുഖത്ത് ചിരി വരുത്തിക്കൊണ്ട് തന്നെ മഞ്ജു എന്റെ

💬 Comments

View all comments