0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 1264

! മാലിദീപ് ആണ് ഞങ്ങളുടെ പ്ലാനിനുള്ളത് ! ബീച്ചും ബീച്ച് റിസോർട്ടും ഒക്കെ ആയി അടിച്ചു പൊളിക്കാമെന്നു മഞ്ജു തന്നെയാണ് സജസ്റ്റ് ചെയ്യുന്നത് .

എന്ത് വേണേൽ ആകാമെന്ന് ഞാനും തട്ടി വിട്ടു . പക്ഷെ ഇതിനിടക്കൊകെ ഞാൻ ജോലിയിൽ തിരിച്ചു കേറാൻ വേണ്ടിയുള്ള മഞ്ജുസിന്റെ അച്ഛന്റെ വിളികളും വന്നു കൊണ്ടിരുന്നു ! അങ്ങനെയുള്ള ഒരു ദിവസം ആണ് സ്വല്പം ആലങ്കാരികമായി മൂന്നു നാല് വര്ഷങ്ങള്ക്കു ശേഷം , ഡിസംബറിന്റെ കുളിരുള്ള സുപ്രഭാതം എന്നൊക്കെ തള്ളി ഞാൻ രതിശലഭങ്ങളുടെ ക്ളൈമാക്സില് പറഞ്ഞത് !

ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു !

"എഴുന്നേൽക്ക് .."
എന്റെ ചന്തിയിൽ തട്ടി വിളിച്ചുകൊണ്ട് മഞ്ജുസ് വിളിച്ചു .

"കുറച്ചു കഴിയട്ടെടോ , എന്നിട്ട് എണീക്കാം "
ഞാൻ പുതപ്പിട്ടു മൂടി രാവിലത്തെഉറക്കം ആസ്വദിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"എഴുന്നേൽക്കെടാ തെണ്ടി ..മതി കിടന്നത് "
മഞ്ജുസ് ഒന്നുടെ വിളിച്ചു നോക്കിയിട്ടും എനിക്ക് അനക്കം ഒന്നുമില്ല.

"ഡാ നീ മര്യാദക്ക് എണീക്കുന്നുണ്ടോ ? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് "
മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുന്നേറ്റു .പുതപ്പു തലയിൽ നിന്നും മാറ്റി ഞാനവളെ പുഞ്ചിരിയോടെ നോക്കി .

"ഗുഡ് മോർണിംഗ് മിസ് .."
പഴയ കോളേജ് സ്റ്റൈൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . കോളേജിലേക്കിറങ്ങാൻ തുടങ്ങിയ വേഷത്തിൽ പതിവ് പോലെ സുന്ദരി ആയിട്ടാണ് എന്റെ പെണ്ണിന്റെ ഇരിപ്പ് . ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ചുരിദാർ ആണ് അവളുടെ വേഷം .ഷാൾ ഇടതു തോളിൽ വിടർത്തിയിട്ടിട്ടുണ്ട് .മുടിയൊക്കെ സ്റ്റൈലൻ ആയിട്ട് ചീകി ഇടം തോളിലൂടെ മുന്നോട്ടു തൂക്കിയിട്ടിട്ടുണ്ട് .

"അയ്യടാ ..എടാ കവി എന്താ നിന്റെ ഉദ്ദേശം ? അച്ഛൻ എന്നെ വിളിച്ചു ചീത്ത പറയുന്നുണ്ട് . നീ ഓഫീസിൽ റീ ജോയിൻ ചെയ്യാൻ വൈകുന്നതില് മൂപ്പര്ക്ക്

💬 Comments

View all comments